Kerala PSC GK Questions and Answers 6

101. സുപ്രഭാതം പദ്ധതി _____ മായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: തപാല്‍

102. മിഷനറീസ് ഒാഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചതാര് ?

Answer: മദര്‍ തെരേസ

103. In a decimal number 1523 the digit 1 is called

Answer: MSD

104. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണമെത്ര?

Answer: 24

105. Who will be the chairman of the technical committee for the 48th International Film Festival of India (IFFI)-2017?

Answer: Nagesh Kukunoor

106. ഭുട്ടന്റെ തലസ്ഥാനം?

Answer: തിമ്പു

107. മുംബൈ നാവിക കലാപം നടന്ന വർഷം?

Answer: *1946*

108. മൈസൂർ കർണാടക എന്ന പേര് സ്വീകരിച്ച വർഷം?

Answer: 1973

109. എ.ആർ. രാജരാജവർമ്മയുടെ മരണത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച കാവ്യം?

Answer: പ്രരോദനം

110. റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

Answer: ക്രിസ്റ്റീൻ ജെഫ്

111. പെരുംതെനരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?

Answer: പത്തനംതിട്ട

112. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് ?

Answer: വെള്ളനാട്

113. Which of the following presidents was elected unopposed?

Answer: Dr. Sanjeev Reddy

114. ഏറ്റവും വലിയ airforce

Answer: US Airforce

115. വേണാട് രാജവംശ സ്ഥാപകൻ?

Answer: രാമവർമ്മ കുലശേഖര

116. Which is the Highest Plateau

Answer: Pamir (Tibet)

117. The first woman member in the Planning Commission was

Answer: Durgabhai Deshmukh

118. काव्यादर्श’ नामक ग्रंथ की रचना किसने की ?*

Answer: दण्डी

119. The Dividend is declared in–

Answer: Annual General Body Meeting

120. Sardar Patel Stadium is located at_

Answer: Chennai

Facebook Page Whatsapp Share Twitter Share Google Plus Share