Kerala PSC GK Questions and Answers 13

241. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

242. സര്‍വോദയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ് ?

Answer: ജയപ്രകാശ് നാരായണന്‍

243. അന്തര്‍ദേശീയ നിലവാരമുളള ഒരു കേരളീയ ദൃശ്യകല ?

Answer: കഥകളി

244. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര സമരം നടന്ന വര്‍ഷം ?

Answer: 1857

245. The Secretary General of UNO?

Answer: Ban Ki Moon

246. The largest cell in the human body :

Answer: neural cell

247. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരംഅനുഭവപ്പെടുന്ന ഗ്രഹം

Answer: വ്യാഴം

248. പരുഷ്ണി എന്ന് പ്രാചീന കാലത്തു അറിയപ്പെട്ട നദി?

Answer: രവി

249. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?

Answer: 1964 ഫെബ്രുവരി

250. ദേശീയ ചിഹ്നം നിലവിൽ വന്നതെന്ന്?

Answer: 1950 January 26

251. രക്തത്തിൽ കാണപ്പെടുന്ന ലോഹം

Answer: ഇരുമ്പ്

252. Value of 1+2+3+........+20 is:

Answer: 210

253. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?

Answer: മുൽക്ക് രാജ് ആനന്ദ്

254. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്ക്കരിച്ച ആദ്യ സംസ്ഥാനം ?

Answer: ഒഡിഷ

255. ഏറ്റവും വലിയ ഉപ്പ്ജല തടാകം

Answer: കാസ്പിയർ കടൽ

256. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം

Answer: കോഴിക്കോട്

257. Highest Mountain

Answer: : Everest

258. One kilobyte is equal to

Answer: 1024 bytes

259. Name the first general purpose electronic computer

Answer: UNIVAC

260. The Vedic saying "War begins in the minds of men appears in

Answer: Atharva Veda

Facebook Page Whatsapp Share Twitter Share Google Plus Share