Kerala PSC GK Questions and Answers 19

361. ലോക ബാങ്കിന്‍റെ ആസ്ഥാനം ?

Answer: ജനീവ

362. നക്ഷത്ര ബംഗാവിന്‍റെ സ്ഥാപകനായ ഭരണാധികാരി ആര് ?

Answer: സ്വാതി തിരുനാള്‍

363. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു വേദിയായത് ?

Answer: പയ്യന്നൂര്‍

364. First official census conducted in India on?

Answer: 1872

365. The Data Adapter Object

Answer: Provides a bridge between data set and data source

366. Which is known as the land of “rivers and distributories” ??

Answer: Bangladesh

367. Which Asian country was ruled by Taliban from 1996 to 2001 ??

Answer: Afghanistan

368. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്

Answer: *ധർമ്മരാജ*

369. Which state government will launch a new scheme for Compassionate Family Pension (CFP) in lieu of compassionate appointment?

Answer: Assam

370. ഖരോഷ്ടി ലിപി എഴുതുന്നത് :

Answer: വലത്ത് നിന്നും ഇടത്തേയ്ക്ക്‌

371. എ.ആർ. രാജരാജവർമ്മയുടെ മരണത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച കാവ്യം?

Answer: പ്രരോദനം

372. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

Answer: ദാദാഭായ് നവറോജി

373. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?

Answer: മദർ ഇന്ത്യ

374. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍ വത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

Answer: തമിഴ് നാട്

375. The synonym of “holy” is :

Answer: sacred

376. Which state is known as the 'Orchid Paradise of India?

Answer: Arunachal Pradesh

377. Which is the Largest Island

Answer: Greenland

378. Kalinga Prize, an International prize is awarded annually for the recognition of outstanding achievement in the interpretation and popularization of

Answer: Science

379. How is the change in government in modern State carried out?

Answer: Through elections and smooth transfer of power

380. German Silver is the alloy combination of_

Answer: Copper, Zinc and Nickel

Facebook Page Whatsapp Share Twitter Share Google Plus Share