Kerala PSC GK Questions and Answers 3

41. When was the cooperative societies act first passed in India

Answer: 1904

42. കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ?

Answer: മോഹിനിയാട്ടം

43. പെട്രോളിയം ഉല്‍പന്നമല്ലാത്തതേത് ?

Answer: ബയോഗ്യാസ്

44. Who was the founder of ‘Servants of the People Society’

Answer: Lala Lajpat Rai

45. Who translated the first historical novel 'Akbar' to Malayalam?

Answer: Kerala Varma Valiya Koi Thampuran

46. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

Answer: സത്താറ

47. ഒരു രൂപ എത്ര അണയായിരുന്നു ?

Answer: 16 അണ

48. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം?

Answer: ഫ്ളൂറിൻ

49. കേരളത്തിലെ ഏക കന്റോന്‍മെന്റ് ഏതാണ് ?

Answer: കണ്ണൂര്‍

50. ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടാത്ത രോഗം ഏത്..??

Answer: പോളിയോ

51. എസ് കെ പൊറ്റെക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി ?

Answer: ഒരു ദേശത്തിന്റ കഥ

52. Perumon tragedy is related with :

Answer: Asthamudi lake

53. റുപ്പിയ എന്ന നാണയസംബ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

Answer: ഷേർഷാ

54. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്?

Answer: മാങ്ങാട്ടച്ചൻ

55. സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ?

Answer: ഡെറാഡൂൺ

56. . Father of electricity

Answer: Michael Faraday

57. The famous Besnagar Pillar Inscription of century 150 BC refers to the great theistic cult of—

Answer: Panchika and Hariti

58. The latest National Curriculum Framework by NCERT came into existence in_

Answer: 2005

59. Which of the following industrialists, expired on 14 April, 2013 ?

Answer: Ram Prasad Goenka

60. Who is the last guru of Sikhs?

Answer: Guru Govind Singh

Facebook Page Whatsapp Share Twitter Share Google Plus Share