Kerala PSC GK Questions and Answers 14

261. അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തിലൊരിക്കലാണ് ?

Answer: 8

262. ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആര് ?

Answer: പ്രധാനമന്ത്രി

263. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഉരുക്കു നിര്‍മ്മാണത്തില്‍ പ്രസിദ്ധമായ നഗരം ഏത് ?

Answer: ദുര്‍ഗ്ഗാപ്പൂര്‍

264. A=1 , B= 3,C=5,D=7 ..........എന്നിങ്ങനെ ആയാല്‍ 17 ,27 ,7 ,17 ,1 സൂചിപ്പിക്കുന്നതെന്ത് ?

Answer: INDIA

265. The last memeber of UNO?

Answer: Montinegro

266. Who composed the work 'Thottiyude makan'?

Answer: Thakazhi Siva Sankara Pillai

267. പുതുതായി നിയമിതനാകുന്ന ഇലക്ഷന് കമ്മീഷണർ ?

Answer: സുനിൽ അറോറ

268. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

Answer: 17

269. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

Answer: ട്രാക്ക് ഫാമിങ്

270. ചെസ്സിലെ ഓസ്കാർ ട്രോഫി നേടിയ ഇന്ത്യൻ താരം ?

Answer: വിശ്വനാഥന്‍ ആനന്ദ്.

271. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു

Answer: രാമനാട്ടം.

272. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

Answer: കോഴിക്കോട്

273. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ?

Answer: എ.ഡി. 1725

274. ഇസ്ളാമബാദിനു മുമ്പ് പാകിസ്ഥാന്റെ തലസ്ഥാനമായിരുന്നത്?

Answer: റാവൽപിണ്ടി

275. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?

Answer: ഓപ്പറേഷൻ സീ വേവ്സ്

276. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ച സംസ്ഥാനം ?

Answer: സിക്കിം

277. .Who​ ​has​ ​been​ ​named​ ​ICC​ ​World​ ​Cup​ ​2015​ ​Ambassador?

Answer: Sachin Tendulkar

278. National Literacy Mission launched in 1988 aims at attaining a sustainable 75% literacy rate level by

Answer: 2007

279. Which is the Smallest Continent

Answer: Australia

280. Ayodhya is situated on the banks of the river

Answer: Sarayu

Facebook Page Whatsapp Share Twitter Share Google Plus Share