Kerala PSC GK Questions and Answers 4

61. ഏറ്റവും ഒൗഷധഗുണമുള്ള പാല്‍ ?

Answer: ആടിന്‍റെ പാല്‍

62. International Book Day?

Answer: April 23

63. Smitha Pateel acted in one Malayalam film directed by Aravindan. Which was that film?

Answer: Chithambaram

64. The Indian Parliament consists of :

Answer: Rajya Sabha, Lok Sabha and the

65. What is the product of all numbers in the dial of a Telephone?

Answer: 0

66. Which social networking site have more visitors

Answer: Facebook.com

67. പാര്‍ലമെന്‍റിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീരുമാനം എടുക്കുന്നതാര?

Answer: സുപ്രീംകോടതി.

68. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്ണര് ജനറല്

Answer: വാറന് ഹേസ്റ്റിംങ്ങ്സ്

69. ഇന്ത്യൻ റയിൽവേയുടെ പുതിയ ചെയർമാൻ?

Answer: അശ്വനി ലോഹനി

70. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?

Answer: പേൾ. എസ്. ബർക്ക്

71. In colour blindness with which colour red is confused ?

Answer: Green

72. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

Answer: ഡെറാഡൂൺ

73. 2017 ൽ പ്രസിദ്ധീകരണത്തിന്റെ നൂറ്റിയമ്പതാം വാർഷികം ആഘോഷിക്കുന്ന കാൾ മാർക്സിന്റെ വിഖ്യാത ഗ്രന്ഥം?

Answer: ദാസ് ക്യാപ്പിറ്റൽ

74. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം

Answer: ഉത്തർപ്രദേശ്

75. Sea of Tranquility' and 'Ocean of Storms' are in

Answer: Moon

76. Who gave the slogan Garibi Hato

Answer: Indira Gandhi

77. Which computer company introduced mouse for the first time

Answer: Apple Corporation

78. The first large scale, general purpose digital computer

Answer: ENIAC (Electronic Numerical Integrator And Computer)

79. Integrated Child Development Scheme (ICDS) caters to_

Answer: Early child care and Education with five other components

80. I am looking forward to .......... from you.

Answer: hearing

Facebook Page Whatsapp Share Twitter Share Google Plus Share