Kerala PSC GK Questions and Answers 7

121. കോണ്‍ഗ്രസിന്‍റെ വാര്‍ഷിക സമ്മേളനങ്ങളെ അവധികാല വിനോദ പരിപാടി എന്ന് വിശേഷിപ്പിച്ച സ്വാതന്ത്രസമരസേനാനി ആര് ?

Answer: ബാലഗംഗാധര തിലകന്‍

122. India recently granted a patent for pneumonia vaccine to which of the following pharmaceutical companies?

Answer: Pfizer

123. Who is the newly elected Prime Minister of Papua New Guinea?

Answer: Peter O’Neill

124. Antoneo Guterres has been appointed as the `9^(th)` UN Secretary General. Which country he belongs to ?

Answer: Portugal

125. .Who is the author of Christumatha Nirupanam?

Answer: Chattampi Swamikal

126. നിയമിതനായ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ?

Answer: രാജീവ് മെഹ്റിഷി

127. അനുച്ഛേദം 368

Answer: ഭരണഘടന ഭേദഗതി

128. നാണയങ്ങളുടെ രാജകുമാരൻ എന്ന് എഡ്വേർഡ് തോമസ് വിശേഷിപ്പിച്ച ഡൽഹി സുൽത്താൻ ?

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്

129. സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്?

Answer: ആറളം

130. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

Answer: അശോകസ്തംഭം

131. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം ?

Answer: 7

132. .ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?

Answer: എഴുത്തച്ചൻ

133. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

Answer: ആന്ധ്രാ (1953)

134. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം

Answer: ഭൂട്ടാൻ

135. Nal Sarovar Bird Sanctuary is located in which state

Answer: Gujarat

136. The famous Thirumala Thirupathi Venkateswara Temple is in which district?

Answer: Chittoor

137. No sound is heard on the moon because there is ..... on the moon

Answer: no atmosphere

138. National Maritime Day

Answer: 5th April

139. The new moon–

Answer: rises at dawn and sets at sunset

140. I feel ..........

Answer: ill

Facebook Page Whatsapp Share Twitter Share Google Plus Share