Kerala PSC GK Questions and Answers 18

341. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

Answer: വിറ്റാമിൻ A

342. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രി ആര്

Answer: മൊറാര്‍ജി ദേശായി

343. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്

Answer: മലപ്പുറം

344. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ?

Answer: 20

345. ശ്രേഷ്ഠാഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത് ?

Answer: മലയാളം

346. The extension in the URL, in addition to domain suffixes, the extra code ‘de’ stands for:

Answer: Germany

347. Implicit conversion is performed by:

Answer: Compiler

348. Moon : Satellite : : Earth :?

Answer: Planet

349. When was the National Food Security Act came into force?

Answer: 2013

350. In which year A.R. Rahman won the Oscar award?

Answer: 2009

351. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

Answer: കാസർകോട്

352. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?

Answer: താരാശങ്കർ ബന്ധോപാധ്യായ

353. 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.?

Answer: രവീന്ദ്ര നാഥ ടാഗോർ

354. ഏറ്റവും വലിയ മസ്ജിദ്

Answer: മസ്ജിദ് അൽ ഹാരം (സൗത്ത് അറേബ്യ)

355. കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്‌ത്രക്രിയ നടന്ന ആശുപത്രി?

Answer: ലിസി

356. ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനപ്രദേശം

Answer: 20.6%

357. World health day is on

Answer: 7th April

358. In the Islamic (Mughal) buildings that came up in India, the elements of decoration did not include

Answer: Depiction of living beings

359. Which of the following hills connect eastern and western ghats ?

Answer: Nilgiri

360. Kanchenjunga is widely regarded as the guardian deity of which state ?

Answer: Sikkim

Facebook Page Whatsapp Share Twitter Share Google Plus Share