Kerala PSC GK Questions and Answers 17

321. Erogtism occurs due to

Answer: Claviceps fusiformis

322. World Red Cross Day is ?

Answer: May 8

323. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?

Answer: ഫ്രസ്‌കോപെയിന്റിംഗ്‌

324. ഇന്ത്യയിൽ 100 % വൈദ്യുതീകരണം കൈവരിച്ച രണ്ടാം സംസ്ഥാനം?

Answer: ആന്ധ്ര പ്രദേശ്

325. ഭരണഘടന നിർമാണ സഭയിൽ ആകെ എത്ര അംഗങ്ങൾ

Answer: 389

326. മനഃശാസ്ത്ര രംഗത്തെ അതികായനായ സിഗ്മണ്ട് ഫ്രോയിഡ് ഏത് രാജ്യക്കാരനാണ്

Answer: ജര്‍മനി

327. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ?

Answer: ചിന്ത ജെറോം

328. കേരളത്തിലെ ഏറ്റവും പുരാതനമായ തെക്ക് കൃഷി തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: നിലമ്പൂര്‍

329. .മലമ്പുഴ ഡാം ഏതു നദിയിലാണ് ?

Answer: ഭാരതപ്പുഴ

330. കോഴിക്കോട് ജില്ലയിലെ ഉറുമി ജല വൈദ്യുത പദ്ധതിക്ക് സഹായിച്ച രാജ്യം ?

Answer: ചൈന

331. ഇന്ത്യയില്‍ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?

Answer: തെന്മല

332. മദ്രാസ് റബർ ഫാക്ടറി എവിടെയാണ്?

Answer: വടവാതൂർ

333. ഏറ്റവും വലിയ കടൽക്കര(bay)

Answer: ഹഡ്സ്ൻ (കാനഡ)

334. Vandemataram is composed by :

Answer: Bankimchandra Chatterjee

335. ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ആർട്ട് മ്യൂസിയം ആരംഭിച്ച നഗരം?

Answer: ബെർലിൻ ( ജർമനി )

336. . ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്

Answer: 17.5%

337. The political party of Mussolini

Answer: Fascist Party

338. The alliance of non-communist parties against congress in the 1972 elections were known as

Answer: Grand Alliance

339. In which book of Shakespeare we can see the famous words To be or not to be

Answer: Hamlet

340. No one was sure ............... Sohan would come to the marriage or not.

Answer: whether

Facebook Page Whatsapp Share Twitter Share Google Plus Share