Kerala PSC GK Questions and Answers 9

161. പോകേണ്ടത് പോയാലേ വേണ്ടത് തോന്നൂ:

Answer: Everybody is wise after the event

162. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?

Answer: ജവഹര്‍ലാല്‍ നെഹ്റു

163. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ ഭൂട്ടാന്‍ ശ്രീലങ്ക ശ്രീലങ്ക ജവാന്‍മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?

Answer: ഇന്ത്യാഗേറ്റ്

164. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

165. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

166. ബ്രഹ്മ സമാജ സ്ഥാപകന്‍ ?

Answer: രാജാറാം മോഹന്‍ റോയ്

167. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

168. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി?

Answer: യശ്വന്ത് റാവു ചവാൻ

169. പത്തനം തിട്ട ജില്ലയിലെ ഏക ഹില്‍ സ്റ്റേഷന്‍ ? *

Answer: ചരല്‍ക്കുന്ന്

170. 'മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നറിയപ്പെടുന്നത് ആര്

Answer: റാൽഫ് ഫിച്ച്

171. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ച ഭരണാധികാരി ആര്

Answer: വേലുത്തമ്പി ദളവ

172. കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

Answer: ഉത്തരാഖണ്ഡ്

173. എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് ?

Answer: 1000 രൂപ വരെ

174. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?

Answer: കുമുലസ്

175. .ഇന്ത്യന്‍ ഫുഡ് ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് ?

Answer: കല്‍ക്കത്ത

176. ഇന്ത്യയിലാദ്യമായി അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ആരംഭിച്ച സ്ഥലം ?

Answer: ചെന്നൈ

177. സ്വകാര്യ കേബിൾ നെറ്റ് വർക്കുകളും ആയി സഹകരിച്ച് കേരളത്തിലുടനീളം ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച ടെലികോം കമ്പനി?

Answer: ബി എസ് എൻ എൽ

178. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം

Answer: സിക്കിം

179. Who said, “HANOZ DELHI DOOR AST” ?

Answer: Nizamuddin Aulia

180. The famous ‘Kirtistambha’ at Chittor was built by_

Answer: Rana Kumbha

Facebook Page Whatsapp Share Twitter Share Google Plus Share