Kerala PSC GK Questions and Answers 5

81. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Answer: മദ്ധ്യ പ്രദേശ്

82. The instruments devised for measuring the cooling power of the air is

Answer: Kata thermometer

83. Which is the largest city in Asia by area??

Answer: Beijing

84. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഹരിദ്വാര്‍ കേദാര്‍നാഥ് മുതലായവ സ്ഥിതി ചെയ്യുന്നത് ?

Answer: ഉത്തരാഖണ്ഡ്

85. ഒരു ടോര്‍ച്ച് സെല്ലിന്‍റെ വോള്‍ട്ടത ?

Answer: 1.5

86. രാജു രാവിലെ 6 മണിക്ക് കാറില്‍ യാത്ര ചെയ്ത് 100.കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര ?

Answer: 30 കി.മീ / മണിക്കൂര്‍

87. കടുവയെ ഇന്ത്യന്‍ ദേളീയ മൃഗമായി തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു ?

Answer: സിംഹം

88. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം

Answer: 8

89. What is the currency of Costa Rica?

Answer: Costa Rican Colon

90. The first summit of ‘NAM’?

Answer: Belgrade

91. Producer of WWW:

Answer: Tim Berners Lee

92. കേരളത്തിലെ ആദ്യത്തെ പാന്‍ മസാല രഹിത ജില്ല ?

Answer: വയനാട്

93. . സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന ജീവി?

Answer: ചിലന്തി

94. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?

Answer: 1969

95. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

Answer: സിന്ധു നദി

96. Largest Bird

Answer: Ostrich

97. Name the product obtained by the destructive distillation of wood

Answer: Charcoal

98. Consider the following literary works– I. Kumara Sambhavam II. Mudraraksasa III. Raghuvamsa IV. Ritusamhara Which of these were the works of Kalidas?

Answer: I, III and IV

99. For what is the Manas Sanctuary in Assam known ?

Answer: Tiger

100. The Bermuada Triangle lies in—

Answer: Western North Atlantic Ocean

Facebook Page Whatsapp Share Twitter Share Google Plus Share