Kerala PSC GK Questions and Answers 15

281. How many women members from Kerala were there in the Constituent Assembly?

Answer: 3

282. BDE, EGH,HJK,...........ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

Answer: KMN

283. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?

Answer: 784 സെ.മീ

284. Who is the author of the book “The Road Ahead”?

Answer: Bill Gates

285. In DOS the core entity is referred as

Answer: Root directory

286. ഭരണഘടന നിർമാണ സഭയിലെ സ്റ്റിയറിംഗ് കമ്മിറ്റിയിലെ ചെയർമാൻ

Answer: rajendra prasad

287. ഇന്ത്യയിൽ ആദ്യമായി പ്രവാസി സർവകലാശാല നിലവിൽ വന്ന സംസ്ഥാനം?

Answer: കർണ്ണാടക ബംഗലുരു

288. കേര ഫെഡ് ന്‍റെ ആസ്ഥാനം എവിടെയാണ് ? *

Answer: തിരുവനന്തപുരം

289. നോട്ടുകള്‍ അച്ചടിക്കുന്ന കറന്‍സി നോട്ട് പ്രസ് എവിടെയാണ് ?

Answer: നാസിക്

290. കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെയാണ് ?

Answer: ഗുരുവായൂര്‍ ക്ഷേത്രം

291. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്?

Answer: സാൻഫ്രാൻസിസ്കോ

292. 'അമ്പല മണി ' ആരുടെ രചനയാണ്.?

Answer: സുഗതകുമാരി

293. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?

Answer: വില്യം ഷേക്സ്പിയർ

294. .Chromosome​ ​designation​ ​of​ ​Turner​ ​syndrome​ ​is:

Answer: 44A+XO

295. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

Answer: ഉത്തർപ്രദേശ്

296. The first Indian to win the World Champion title in Chess

Answer: Viswanathan Anand

297. Cash paid to the creditors can be calculated from–

Answer: Balance Sheet

298. Fundamental right to education has been brought through_

Answer: 86th Constitution (Amendment) Act

299. Koneru Humpy is associated with—

Answer: Chess

300. We shall come back ........ an hour's time.

Answer: in

Facebook Page Whatsapp Share Twitter Share Google Plus Share