Kerala PSC GK Questions and Answers 21

401. മനുഷ്യ ശരീരത്തില്‍ സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിറ്റാമിന്‍?

Answer: വിറ്റാമിന്‍ - ഡി

402. കേരളത്തിന്‍റെ വടക്കേ അറ്റത്തുളള ജില്ല ?

Answer: കാസര്‍കോട്

403. Manas National Park situated in which state________

Answer: Assam

404. The author of the Book Republic?

Answer: Plato

405. Explanation: First is the process of formation of the second . 6. Clock : Time : : Thermometer : ?

Answer: Temperature

406. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

Answer: താരാശങ്കർ ബന്ധോപാധ്യായ

407. ഭൂസമരം നടന്ന ചെങ്ങറ ഏത് ജില്ലയിലാണ്?

Answer: പത്തനംതിട്ട

408. ഇന്ത്യയില്‍ ആദ്യമായി ഭിന്ന ലിംഗ ക്കാര്‍ക്ക് വേണ്ടി അത് ലറ്റിക് മീറ്റ് നടത്തിയ സംസ്ഥാനം ? *

Answer: കേരളം

409. സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയത് ഏത് രാജ്യത്തിനെതിരെയാണ് ?

Answer: ദക്ഷിണാഫ്രിക്ക

410. ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം?

Answer: മേഘമൽഹാർ

411. കേരള സെക്രട്ടറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം?

Answer: 1869

412. രൂപാന്തരണം നടക്കുന്ന നട്ടെല്ലുള്ള ജീവി?

Answer: തവള

413. .Which​ ​of​ ​the​ ​following​ ​is​ ​a​ ​form​ ​of​ ​sexual​ ​reproduction:

Answer: Harmaphroditism

414. .Who​ ​wrote’Discovery​ ​of​ ​India’?

Answer: Jawahar Lal Nehru*

415. Mobile part of an atom

Answer: Electron

416. If STEP is represented by QRCN then LION is equivalent to :

Answer: JGML

417. Which is known as 'City of Magnificent Distances'?

Answer: Washington

418. Subrato Cup is related to_

Answer: Football

419. Kathak is a folk dance form of which state?

Answer: Tamil Nadu

420. 'Satyamev Jayate' is borrowed from_

Answer: Mundak Upnishad

Facebook Page Whatsapp Share Twitter Share Google Plus Share