Kerala PSC GK Questions and Answers 12

221. പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ് പുറത്ത് വിടുന്ന സസ്യം?

Answer: തുളസി

222. The first person who ................ the question will be awarded a prize

Answer: answers

223. The BLOB data type holds:

Answer: 65535 bytes

224. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)

225. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രതിപാദിക്കുന്ന അനുച്ഛേദം

Answer: article 3

226. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

Answer: സിക്കിം

227. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

Answer: പാറ്റെല്ല

228. നർക്കോണ്ടം നിർജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

Answer: ആൻഡമാൻ നിക്കോബാർ.

229. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?

Answer: കർണാടക

230. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം

Answer: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

231. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം

Answer: 10

232. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

233. Why are the mountains cooler than plains?

Answer: Air on the mountains is less dense so it absorbs less heat.

234. Who said "consumer is the king

Answer: Swami Vivekananda

235. A green leaf placed in a dark room is illuminated by red light. The leaf will appear as

Answer: Black

236. Commonwealth Day

Answer: Second Monday in March

237. जीएसटी लागू होने के बाद जीडीपी में कितने प्रतिशत वृद्घि का अनुमान लगाया गया है?

Answer: 2 प्रतिशत

238. भारतीय राष्ट्रीय कांग्रेस की पहली महिला अध्यक्ष कौन थी ?*

Answer: एनी बेसेंट

239. Who was the first Indian to become the President of UN General Assembly?

Answer: Ms. Vijaya Lakshmi Pandit

240. . India has the maximum foreign trade with—

Answer: U.S.A.

Facebook Page Whatsapp Share Twitter Share Google Plus Share