Kerala PSC GK Questions and Answers 10

181. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?

Answer: ഡോ.എം.എസ്.സ്വാമിനാഥൻ

182. As you are already here, you can surely do the work

Answer: Being here already, you can surely do the work

183. Nobel Prize award in Economics has been awarded from the year _____.

Answer: 1969

184. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് ?

Answer: ഉത്തരാഖണ്ഡ്

185. The first Indian woman athelete to win gold medal in Asiad?

Answer: M.D. Valsamma

186. If the number 3 5 7 x 4 is divisible by 6, then value of x is :

Answer: 0

187. A multi branching control statement is

Answer: Switch… case

188. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രതിപാദിക്കുന്ന അനുച്ഛേദം

Answer: article 3

189. കള്ളനോട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി ‘പൈസാ ബോല്‍ത്താ ഹൈ’ എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങിയ സ്ഥിപനമേത് ?

Answer: റിസര്‍വ് ബാങ്ക്

190. ശ്രേണിയിലെ തെറ്റായ സംഖ്യ ഏത് ? 7, 11, 14, 18, 21, 24, 28

Answer: 24

191. പശ്ചിമ ഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം ?

Answer: 16

192. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കറ്റ് വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എം.എസ്.ധോനിക്കൊപ്പം പങ്കിടുന്ന താരമാരാണ്?

Answer: കുമാര സംഗക്കാരെ

193. Who was the builder of the Stupa of Sanchi?

Answer: Ashoka

194. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?

Answer: പതിറ്റുപ്പത്ത്

195. ഏറ്റവും വലിയ ഡെൽറ്റ

Answer: സുന്ദർബൻ

196. Kanha​ ​National​ ​Park​ ​is​ ​located​ ​in:

Answer: Madhya Pradesh

197. The​ ​area​ ​reserved​ ​for​ ​the​ ​welfare​ ​of​ ​wild​ ​life​ ​is​ ​called

Answer: National pak

198. 2017-ലെ ഫിഫ U - 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Answer: അമർജിത് സിംഗ് കിയാം

199. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മിസോറാം

200. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

Answer: 9

Facebook Page Whatsapp Share Twitter Share Google Plus Share