Kerala PSC GK Questions and Answers 2

21. Who is the first winner of Padma Bhooshan from Kerala?

Answer: V.K. Krishnamenon

22. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത് ?

Answer: മീററ്റ്

23. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

Answer: ഇന്ത്യ

24. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?

Answer: 1951

25. The average gestation period of an elephant :

Answer: 20-22 months

26. In Excel the shortcut key for open Research task pane to search through reference material is:

Answer: Alt+click

27. The author of the book 'Treatment of Thiyyas in Travancore' :

Answer: Dr.Palpu

28. സുമംഗല എന്നത് ആരുടെ തൂലികാ നാമമാണ്

Answer: ലീല നമ്പൂതിരിപ്പാട്

29. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം

Answer: വ്യാഴം

30. വേനൽ കാലത്തു പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണ കാറ്റ്?

Answer: കാൽബൈസാലി

31. ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?

Answer: ഇന്തൊനേഷ്യ

32. 2016 ലെ ജി20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം

Answer: തിരുവനന്തപുരം

33. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓഫീസ് കെട്ടിടം ?

Answer: തായ് പോയ്‌ 101

34. Where​ ​did​ ​Chandragupta​ ​maurya​ ​spent​ ​his​ ​last​ ​days?

Answer: Shravanabelagola*

35. The second host of tapeworm :

Answer: pig

36. Numbers 2, 4, 6, 8 are given, Using these numbers how many 4 digit numbers can be constructed without repeating the digits :

Answer: 249

37. Dev Samaj is associated with

Answer: Siva Narayan Agnihothri

38. Fructose is called–

Answer: Fruit sugar

39. Which planet is known as 'Red planet' ?

Answer: Mars

40. Which of these is the name of a drink consumed by Hindu Gods?

Answer: Som ras

Facebook Page Whatsapp Share Twitter Share Google Plus Share