Kerala PSC GK Questions and Answers 20

381. Radioactive disintegration of uranium ultimately results in formation of

Answer: lead

382. Pick out the correctly spelt word

Answer: anaesthesia

383. Choose the odd one :

Answer: cube

384. Which country was formerly known as Persia ??

Answer: Iran

385. In whose Diwanship separate fund for educational activities was started in Travancore?

Answer: T. Madhava Rao

386. *കൊങ്കൺ* റെയിൽവേയുടെ ആസ്ഥാനം?

Answer: *ബേലാപ്പുർ ഭവൻ*

387. പട്ടിക വര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല ?

Answer: ആലപ്പുഴ

388. കൂടുതല്‍ കടല്‍ത്തീരം ഉള്ള കേരളത്തിലെ താലൂക് *

Answer: ചേര്‍ത്തല

389. പെരുമണ്‍ തീവണ്ടിയപകടം നടന്ന വര്ഷം ?

Answer: 1988

390. നെഹ്‌റു ട്രോഫി ജലമേള ആരംഭിച്ച വര്ഷം ? *

Answer: 1952

391. ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: കേരളം

392. അണുസംഖ്യ 100 ആയ മൂലകം?

Answer: ഫെർമിയം

393. "Towards a New India" എന്ന പുസ്തകം ആരുടെ?

Answer: ശങ്കർ ദയാൽ ശർമ്മ

394. ആണവോർജ്ജ വകുപ്പ് കെെകാരൃം ചെയ്രുന്നത്

Answer: നരേന്ദ്ര മോദി

395. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?

Answer: നന്ദലാൽ ബോസ്

396. ഏറ്റവും വലിയ ഗിരികന്ദരം( gorge)

Answer: ഗ്രാന്റ്കനിയൊന്

397. Which of the following word is correctly spelt?

Answer: separate

398. Chemistry in ancient times was called

Answer: Alchemy

399. Jabalpur is situated on the banks of the river

Answer: Narmada

400. He ............ for England last Friday.

Answer: left

Facebook Page Whatsapp Share Twitter Share Google Plus Share