Kerala PSC GK Questions and Answers 16

301. Rubber institute of India?

Answer: Kottayam

302. ഏറ്റവും വലിയ ഭൂഖണ്ഡമേത് ?

Answer: ഏഷ്യ

303. വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ലിപി ഏതാണ് ?

Answer: അറബി

304. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: ആഗ്ര

305. ഭാഷാഷ്ടപദി എന്ന കൃതിയുടെ കര്‍ത്താവ് ആര് ?

Answer: പൂന്താനം

306. Find the wrong term in the series :196, 169, 144, 121, 100, 80, 64

Answer: 80

307. Explanation : First is used to make the second . Claymore : Sword : : Beretta : ?

Answer: Gun

308. Which state government has launched “Indira Canteen” for urban poor?

Answer: Karnataka

309. നോട്ടുകള്‍ അച്ചടിക്കുന്ന കറന്‍സി നോട്ട് പ്രസ് എവിടെയാണ് ?

Answer: നാസിക്

310. സപ്തഭാഷാ സംഗമ ഭൂമി എന്നറിയപ്പെടുന്ന പ്രദേശം ?

Answer: കാസര്‍ഗോഡ്‌

311. ഏതു നദിക്ക് കുറുകെ യാണ് പുനലൂര്‍ തൂക്കുപാലം സ്ഥിതി ചെയ്യുന്നത് ?

Answer: കല്ലടയാര്‍

312. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്?

Answer: കോൺവാലിസ്

313. സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?

Answer: ലക്ഷദ്വീപ്

314. The​ ​biggest​ ​oil​ ​spill​ ​in​ ​world​ ​history​ ​took​ ​place​ ​in​ ​the?

Answer: Persian Gulf

315. S.P.C.A stands for :

Answer: Society for prevention of Cruelty to Animals

316. 2017 ലെ കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം?

Answer: പി വി സിന്ധു

317. അടുത്തിടെ കേരള വ്യവസായ വികസന കോർപറേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച യുവ സംരഭകത്വ ഉച്ചകോടി?

Answer: യെസ് 2017 3D

318. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

Answer: കാഞ്ചൻ ജംഗ ( സിക്കിം )

319. Plant that is adapted to living through seasonal changes in heat, cold, dryness, or moisture, for example, by shedding leaves during a dry season is called

Answer: Tropophyte

320. In which of these sectors was 51% FDI permitted by the Government of India in 2012?

Answer: Multi-brand retail

Facebook Page Whatsapp Share Twitter Share Google Plus Share