Kerala PSC Questions and Answers 9

161. Line by line translation of a program is done by?

Answer: Interpreter

162. \"എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം\" എന്ന് പറഞ്ഞത് ആര്?

Answer: റോബർട്ട് ക്ലൈവ്

163. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

Answer: തിരുവനന്തപുരം

164. ഇന്ത്യയിലെ വലിയ ലോകസഭാ മണ്ഡലം ഏതാണു

Answer: ലഡാക്ക്

165. World Human Right Day

Answer: December 10

166. Ram started a business with a capital of Rs. 18,000. Four months later Lakshman joined with him with a capital of Rs. 24,000. At the end of the year total proflt earned was Rs. 5,100. Lakshman‘s shares in the profit is

Answer: 2,400

167. മലബാർ കലാപം നടന്നവർഷം

Answer: 1921

168. മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരത്തിന് അർഹനായത്

Answer: വി.എം കുട്ടി

169. പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത്‌ എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം?

Answer: 2

170. ORS contains all except

Answer: Calcium lactate

171. ഇറാക്കിന്‍റെ പഴയ പേരെന്ത് ?

Answer: മെസ്സപ്പൊട്ടേമിയ

172. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Answer: മഗ്നീഷ്യം

173. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

174. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കാവൽക്കാർ എന്നറിയുന്നത്

Answer: അസ്സം റൈഫിൾസ്

175. ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട് എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട് എങ്കിൽ ആകെ എത്ര മക്കൾ ഉണ്ട് ?

Answer: 5

176. Which​ ​state​ ​of​ ​India​ ​has​ ​made​ ​rain​ ​water​ ​harvesting​ ​compulsory for​ ​all​ houses?

Answer: Tamil Nadu

177. കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

178. The political party of Hitler

Answer: National Socialist Party (Nazi)

179. The number of molecules contained in 1mole of a gas is called

Answer: Avogadro number

180. From the area point of view, the biggest district of Uttarakhand_

Answer: Chamoli

Facebook Page Whatsapp Share Twitter Share Google Plus Share