Kerala PSC Question Bank in Malayalam 15

281. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

282. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

Answer: എം. അനന്തശയനം അയ്യങ്കാർ

283. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക്?

Answer: മുദ്ര ബാങ്ക്

284. Have a cup of tea, ________

Answer: will you

285. ___horse is a noble animal

Answer: the

286. കറുത്ത വജ്രം എന്നറിയപ്പെടുന്നത്

Answer: കൽക്കരി

287. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

288. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ്

Answer: 1951-1956

289. Roentgen was ___ German physicist who discovered x-rays, revolutionizing medical diagnosis.

Answer: a

290. Epoxy resins are used as

Answer: adhesives

291. Who was the first Indian women that selected in UN Civilian Police Advisor?

Answer: Kiran Bedhi

292. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ?

Answer: കെ.സി റോസക്കുട്ടി

293. Article 265?

Answer: നികുതികൾ

294. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

Answer: സിക്കിം

295. ആദ്യത്തെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് ? *

Answer: പോത്തുകല്‍

296. .പ്രശസ്തമായ ഹില്‍ പാലസ് മ്യൂസിയം എവിടെയാണ് ?

Answer: തൃപ്പൂണിതറ

297. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

298. First woman Ruler in Delhi

Answer: Raziya Begum

299. zone day is observed on

Answer: 16th September

300. The main advantage of 'PVC' pipes for drainage is the feasibility of—

Answer: Mechanical laying

Facebook Page Whatsapp Share Twitter Share Google Plus Share