PSC Questions and Answers 2017 5

81. \"പാട്ടാബാക്കി\" നാടകം രചിച്ചത് ആര്?

Answer: കെ.ദാമോദരൻ

82. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ്

Answer: ഒളിവർ ഗോൾഡ് സ്മിത്ത്

83. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?   

Answer: സ്റ്റാമ്പ്‌

84. F ആകൃതിയിൽ സ്ഥിതി ചെയ്യുന്ന കായൽ

Answer: ശാസ്താം കോട്ട കായൽ

85. Who wrote the book War and Peace

Answer: Leo Tolstoy

86. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

87. A : B = 3 : 4 ഉം B : C = 3 : 5 ഉം ആയാല്‍ A : B : C എത്ര?

Answer: 9 : 12 : 20

88. Who played the prominent part in bringing about the Lucknow Pact?

Answer: Bal Gangadhar Tilak

89. He is ____________ unique politician.

Answer: a

90. The agitation by the workers for higher wages has______

Answer: died out

91. Which one is the longest river in Asia ??

Answer: Yangtze

92. The Central Board of Excise and Customs (CBEC) announced that every year _________ will be considered as GST Day.

Answer: July 1

93. സമത്വസമാജം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

94. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

Answer: അയ്യൻ

95. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

96. The largest rain forest in Kerala:

Answer: Silent valley

97. Sarvodaya is associated with

Answer: Jaya Prakash Narayan

98. A weakly stationary stochastic process is so called, if—

Answer: All the above

99. Vikram Sarabhai Research Centre is located at_

Answer: Thiruvananthpuram

100. The length of 'Engineer chain' is—

Answer: 100 ft

Facebook Page Whatsapp Share Twitter Share Google Plus Share