Kerala PSC Question Bank in Malayalam 7

121. The IC chip, used in electronics, is made of ____

Answer: Silicon

122. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?

Answer: 9000

123. ജനനം മുതൽ മരണം വരെ മനുഷ്യ ശരീരത്തിൽ വളരുന്ന അവയവം

Answer: നഖം

124. Who was the founder of ‘Servants of the People Society’

Answer: Lala Lajpat Rai

125. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര്

Answer: ഡിയോ പോളി

126. A bag marked at Rs. 450 is sold at a discount of 20%. Then the discount is

Answer: 90

127. സഹ്യപര്‍വ്വതത്തിലെ ഏറ്റവും തെക്കുള്ള കൊടുമുടി

Answer: അഗസ്ത്യാര്‍ കൂടം

128. 3 മീറ്റർ തുണിയുടെ വില 425.10 ആയാൽ 5 മീറ്റർ തുണിയുടെ വില എത്രയാണ്

Answer: 708.5

129. Which state in India has the largest coast line?

Answer: Gujarat

130. ഏറ്റവുമധികം കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഗുജറാത്ത്

131. At what percentage per annum will a sum of money double in 8 years :

Answer: 12.5%

132. Explanation: First arises from the second . 5. Melt : Liquid : : Freeze : ?

Answer: Solid

133. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം

Answer: *അഗാ ഖാൻ കൊട്ടാരം*(പൂനെ)

134. What is the minimum age for a person to contest the Lok Sabha election?

Answer: 25 years

135. Pigment gives red colour to blood :

Answer: Haemoglobin

136. കുമാരനാശാൻ ജനിച്ച വർഷം?

Answer: 1873

137. യോഗക്ഷേമസഭയുടെ മുഖപത്രം?

Answer: മംഗളോദയം

138. The Profit and Loss of a Partnership concern is shared among the partners–

Answer: in agreed ratio

139. The parts of neurons that perform basic cellular functions, such as protein synthesis, are the—

Answer: Somas

140. The gas used in balloons is–

Answer: Helium

Facebook Page Whatsapp Share Twitter Share Google Plus Share