Kerala PSC Questions in Malayalam 18

341. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

342. ഗിരി ജലസേചന പദ്ധതി ഏതു സംസ്ഥാനത്തിലാണ്

Answer: ഹിമാചൽ പ്രദേശ്

343. I need_________rice

Answer: some

344. The keyword DIM is optional for

Answer: Static field

345. The attraction between similar molecules?

Answer: Cohesion

346. Who made an official declaration granting lower caste Channar Women the right to cover their breasts in Travancore in 1859?

Answer: Ayilyam Thirunna

347. എത്ര വര്ഷം കൂടുമ്പോൾ ആണ് മാമാങ്കം നടക്കുന്നത്?

Answer: 12

348. നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനും എതിരെയുള്ള പ്രവർത്തനത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

Answer: സ്വിറ്റ്സർലൻഡ്

349. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയവർഷം

Answer: 1996

350. പാറ്റയുടെ ശ്വസനാവയവം?

Answer: ട്രക്കിയ

351. കർണാടക സംഗീതത്തിൽ മഴയുടെ രാഗം?

Answer: അമൃതവർഷിണി

352. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം സംസ്ഥാന ഗവര്‍ണ്ണര്‍ ആകുന്ന ആദ്യ വ്യക്തി ?

Answer: പി.സദാശിവം

353. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?

Answer: 1972 (ജുണ്‍ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓര്‍മക്കായിട്ടാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)

354. .Who​ ​is​ ​the​ ​first​ ​woman​ ​IPS​ ​officer​ ​in​ ​India?

Answer: Kiran Bedi

355. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

Answer: സഹോദരൻ അയ്യപ്പൻ

356. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?

Answer: പ്ളാസ്മ

357. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ടാങ്ക് വേദ ഗൈഡസ് മിസൈൽ?

Answer: നാഗ്

358. Plant that is adapted to living through seasonal changes in heat, cold, dryness, or moisture, for example, by shedding leaves during a dry season is called

Answer: Tropophyte

359. Who discovered Argon

Answer: Ramsay

360. In the literature on the development of GMO crops, which one of the following crops is among those crops that have been designated as Orphan Crops ?

Answer: Corn

Facebook Page Whatsapp Share Twitter Share Google Plus Share