Kerala PSC Repeated Questions 20

381. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: ആസ്സാം

382. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?

Answer: എം.മുകുന്ദന്‍

383. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതമായ മംഗളവനം ഏത് ജില്ലയിലാണ്

Answer: എറണാകുളം

384. ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം

Answer: പൊരുതുന്ന സൗന്ദര്യം

385. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത

Answer: എൻ.എച്ച്. 966B

386. Who published a magazine called \'Abhinava Keralam\'

Answer: Vaghbhatananda

387. The study of physical and psychological changes which are incident to old age is called

Answer: Gerontology

388. MTP Act came into force in the year of

Answer: 1972

389. Democracy was brought up in which place

Answer: Athens

390. Spider is related to web ; Bee is related to _______________

Answer: Apiary

391. Which one is the world’s largest and most diverse continent?

Answer: Asia

392. Constitution of India was adopted on?

Answer: 1950 January 26

393. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രതിപാദിക്കുന്ന അനുച്ഛേദം

Answer: article 3

394. നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് ഏത് പ്രശസ്തന്റെ താമസസ്ഥലമാണ് ?

Answer: ബ്രിട്ടീഷ് പ്രധാനമന്ത്രി.

395. ഫണ്ണി ബോൺ കാണപ്പെടുന്ന ശരീരഭാഗം?

Answer: കൈ

396. ഉൾനാടൻ മൽസ്യബന്ധനം മെച്ചപ്പെടുത്താനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Answer: മത്സ്യകേരളം.

397. ദൈവത്തിന്റെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ചത് ആര്?

Answer: നിക്കോളോ കോണ്ടി (ഇറ്റലി).

398. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

399. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

400. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

Answer: ശനി

Facebook Page Whatsapp Share Twitter Share Google Plus Share