PSC Questions and Answers 2017 21

401. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

Answer: ലോകസഭ

402. പഞ്ചായത്ത് എത് രാജ്യത്തിൻ്റെ പാർലമെൻ്റ് ആണ്

Answer: നേപ്പാൾ

403. അന്‍സാ എന്നത് ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ്

Answer: ഇറ്റലി

404. Which is correctly spelt ?

Answer: lieutenant

405. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതാര് ?

Answer: ജനറല്‍ ഡയര്‍

406. Let us go for a walk, .................?

Answer: Shall we

407. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്

Answer: പാൽക്കിവാല

408. The beneficiaries of Indira Awaas Yojana (IAY) are selected from

Answer: The below poverty line(BPL) list approved by the GramaSabha.

409. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)

410. കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയില്‍ *

Answer: പൂജപ്പുര

411. അണുബോംബാക്രമണത്തിനു വിധേയമായ ആദ്യ രാജ്യം?

Answer: ജപ്പാൻ

412. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

413. വൈപ്പർ ഐലൻഡ്, റോസ് ഐലൻഡ്, സാഡിൽ പീക്ക് എന്നിവ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

414. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?

Answer: വിക്റ്റർ ഹ്യൂഗോ

415. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

Answer: : 1905 ജനുവരി 19

416. In which district is Neyyar Wild Life Sanctuary?

Answer: Thiruvananthapuram

417. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

Answer: ഫോബോസ്

418. As per the Constitution of India, the intervening period between two sessions of Parliament should not be more than–

Answer: six months

419. Acetylcholine is responsible for transmission of nerve impulses through—

Answer: Synapses

420. How many m.m. are in one foot length ?

Answer: 304.8

Facebook Page Whatsapp Share Twitter Share Google Plus Share