PSC Questions and Answers in Malayalam 11

201. കേരള ഹോമർ എന്നറിയപെടുന്നത് ആരാണു?

Answer: അയ്യപ്പിള്ള ആശാൻ

202. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

203. വിറ്റാമിൻ B 12 ൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം

Answer: ഇരുമ്പ്

204. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു MLA യുടെ വോട്ടിന്റെ മൂല്യം?

Answer: 152

205. The aldehyde test of Napier is a simple test widely used in India for the diagnosis of

Answer: Kala-azar

206. . Which of the following bodies finalises the Five Year Plan proposals ?

Answer: National Development Council

207. കടുവയെ ഇന്ത്യന്‍ ദേളീയ മൃഗമായി തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു ?

Answer: സിംഹം

208. നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?

Answer: ജാബിർ ഇബൻ ഹയ്യാൻ

209. മലബാർ ഹിൽസ് എവിടെയാണ്?

Answer: മുംബയ്

210. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

211. വ്യാപാരത്തിനായി ഇന്ത്യയിൽ എത്തിയ ആദ്യ ഇംഗ്ലീഷുകാരൻ

Answer: ക്യാപ്റ്റൻ കീലിംഗ്

212. എസ് കെ പൊറ്റെക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി ?

Answer: ഒരു ദേശത്തിന്റ കഥ

213. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

Answer: വിവേകോദയം

214. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

Answer: 1906

215. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി?

Answer: നീലം സഞ്ജീവ റെഡി

216. ഗാര്‍ഹിക പീഡന നിരോധ നിയമം നിലവില്‍ വന്നതെന്ന് ?

Answer: 2006 OCTOBER 26

217. Kalahari desert is situated in

Answer: Botswana

218. Cuttack is situated on the banks of the river

Answer: Mahanadi

219. World Anti-smoke Day

Answer: 31st May

220. How much horse power (h.p.) is in one kW (Kilowatt) ?

Answer: 1.34

Facebook Page Whatsapp Share Twitter Share Google Plus Share