Kerala PSC Repeated Questions 4

61. റിസേർവ് ബാങ്ക് ഗവർണ്ണർ

Answer: ഉർജിത് പട്ടേൽ

62. സുപ്രീം കോടതി നിലവിൽ വന്നതെന്ന്

Answer: 1950 ജനുവരി 28

63. മൂരിയാട് തടാകം ഏത് ജില്ലയിലാണു

Answer: തൃശൂർ

64. ഭാരതപ്പുഴ കണ്ണാടിപ്പുഴയുമായി ചേരുന്ന സ്ഥലം

Answer: പറളി

65. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നടന്‍ ആരാണ് ?

Answer: പി.ജെ.ആന്‍റണി

66. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത് ?

Answer: ബുധന്‍

67. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?

Answer: ഇന്ത്യ

68. കഴ്സണ്‍ പ്രഭു നടപ്പിലാക്കിയ ബംഗാള്‍ വിഭജനം നിര്‍ത്തലാക്കിയ ഭരണാധികാരി ആര് ?

Answer: ഹാര്‍ഡിന്‍ജ് പ്രഭു

69. Interview Island is the part of which among the following in India?

Answer: Andaman & Nicobar Islands

70. The Indian Parliament consists of :

Answer: Rajya Sabha, Lok Sabha and the

71. Indian GST model has _________rate structure.

Answer: 4

72. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്നത് ?

Answer: മോഹൻജിതരോ

73. കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

Answer: ഉത്തരാഖണ്ഡ്

74. .ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?

Answer: എഴുത്തച്ചൻ

75. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?

Answer: വളളത്തോൾ

76. .ഇന്ത്യന്‍ ഫുഡ് ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് ?

Answer: കല്‍ക്കത്ത

77. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

Answer: അയ്യാ വൈകുണ്ഠർ

78. കെ. കേളപ്പൻ അന്തരിച്ചവർഷം?

Answer: 1971 ഒക്ടോബർ 7

79. Agra is situated on the banks of the river

Answer: Yamuna

80. The mould-board of a tractor drawn soil turning plough is the type of—

Answer: High speed

Facebook Page Whatsapp Share Twitter Share Google Plus Share