Kerala PSC Questions and Answers 17

321. _____ is the short cut key for line break in MS-Word?

Answer: Shift + Enter

322. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാ മണ്ഡലം

Answer: ഉടുമ്പൻ ചോല

323. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

324. Clark’s process is a method of removing

Answer: Temporary hardness

325. If you .............. , I would have trained you.

Answer: had wanted

326. ഇന്ത്യയുടെ തെക്ക് ഭാഗത്തു കിടക്കുന്ന അയല്‍രാജ്യം ?

Answer: ശ്രീലങ്ക

327. 1/12 - 1/30 = ?

Answer: 1/20

328. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ ഭൂട്ടാന്‍ ശ്രീലങ്ക ശ്രീലങ്ക ജവാന്‍മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?

Answer: ഇന്ത്യാഗേറ്റ്

329. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?

Answer: കാലടി

330. ഭരണഘടന നിർമാണ സഭയിൽ ആകെ എത്ര അംഗങ്ങൾ

Answer: 389

331. What is the full form of CAN?

Answer: both A and B

332. .PMAGY is:

Answer: Pradhan Mantri Adharsh Grameen Yojana

333. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം

Answer: ശുക്രൻ

334. അനുച്ഛേദം 262?

Answer: നദീജല തർക്കങ്ങൾ പരിഹരിക്കുന്നത്

335. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട് .?

Answer: 140

336. ഇന്ത്യന്‍ തപാല്‍ വകുപ്പ് നീലക്കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം?

Answer: 2006

337. ദീപശിഖാ പ്രയാണത്തിന് മുമ്പായി ഒളിമ്പിക്സ് ദീപശിഖ തെളിയിക്കുന്നത് എവിടെ വച്ചാണ്?

Answer: ടെമ്പിൾ ഓഫ് ഹേര

338. Jammu & Kashmir was acceded to India on

Answer: 26th October 1947

339. The first woman to recipient of Bharat Ratna was

Answer: Indira Gandhi

340. शक, विक्रम, हजरी तथा ईस्वी संवतों में सबसे प्राचीन है*

Answer: विक्रम संवत्

Facebook Page Whatsapp Share Twitter Share Google Plus Share