Kerala PSC Repeated Questions 12

221. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

Answer: 25

222. പവറിൻറെ യുണിറ്റ്?

Answer: ജൂൾ/ സെക്കൻറ്

223. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

224. കേരളത്തിലെ ആദ്യത്തെ സ്പീക്കർ

Answer: ആർ. ശങ്കരനാരായണ തമ്പി

225. The nationalist leader who was killed in a police lathicharge in 1928 was

Answer: Lala Lajpat Rai

226. First Indian Lady to swim English Bay

Answer: Arati Saha

227. National Emergency, under_____ Article can be imposed any number of times.

Answer: Article 352

228. സൂര്യന്റെ പലായനപ്രവേഗം

Answer: 618 Km/Se

229. \'ദക്ഷിണേന്ത്യയിലെ കാശ്മീര്‍\' എന്നറിയപ്പെടുന്ന സ്ഥലമേത്

Answer: മൂന്നാര്‍

230. Who among the following, was a member of Cochin Legislative Assembly
a. Mannathu Padmanabhan
b. Pandit Karuppan
c. Dr. Palpu
d. Kumaranasan

Answer: Pandit Karuppan

231. The older he got____________________ he became.

Answer: the happy

232. ജന സന്പര്‍ക്ക പരിപാടിയ്ക്ക് എെക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി ?

Answer: ഉമ്മന്‍ ചാണ്ടി

233. The country which got Independence on 1971 August 15?

Answer: Bhaharain

234. The sun .............. when I got up.

Answer: had risen

235. The shortcut key for full screen

Answer: Alt+V+U

236. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല?

Answer: ഇടുക്കി

237. കന്റോന്‍ മെന്‍റ് ഹൌസ് ആരുടെ ഔദ്യോഗിക വസതിയാണ്‌ ?

Answer: പ്രതിപക്ഷ നേതാവ്

238. The mouth piece of Athmavidya Sangam?

Answer: Abhinava Keralam

239. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?

Answer: : 1911

240. Who wrote the novel ‘A Tale of Two Cities’ ?

Answer: Dickens

Facebook Page Whatsapp Share Twitter Share Google Plus Share