PSC General Knowledge Questions 6

101. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

102. printer _____ type of device?

Answer: Output

103. ഇന്ത്യയിൽ എത്ര പൗരത്വം ഉണ്ട്

Answer: ഒന്ന്

104. The Indian National Congress celebrated the Independence Day for the first time on

Answer: January 26, 1930

105. കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്തകൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ\'

Answer: അരുണാചൽപ്രദേശ്

106. Who is popularly known by the epithet \'Lincoln of Kerala

Answer: Pandit Karuppan

107. The founder of ‘Society for the Promotion of Education of Women’

Answer: Appu Nedungadi

108. Politics itself .......... a dirty game.

Answer: is

109. We __________ each other for five years.

Answer: have known

110. ഓഡിഷയുടെ പഴയ പേര്

Answer: കലിംഗ

111. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ? *

Answer: കോട്ടയം

112. ഒരു രൂപ എത്ര അണയായിരുന്നു ?

Answer: 16 അണ

113. ഗ്രാമ സമ്പര്‍ക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളെയും ഇന്റര്‍ നെറ്റിലൂടെ ബന്ധിപ്പിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മധ്യപ്രദേശ്

114. ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം

Answer: താമു മാസിഫ് (പസഫിക്)

115. യജമാനൻ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

116. Computer network is a

Answer: Both A & B are true

117. The first Indian pilot

Answer: J.R.D Tata

118. If DELHI is coded as 73541 and CALCUTTA as 82589662, how can CALICUT be coded ?

Answer: 8251896

119. In which condition, roller is used ?

Answer: None of the above

120. How much is the working efficiency of dibbler (ha per day) ?

Answer: 0.15

Facebook Page Whatsapp Share Twitter Share Google Plus Share