Kerala PSC Questions 8

141. കേരള പ്രാസം എന്നറിയപ്പെടുന്നത്

Answer: ദ്വിതീയാക്ഷര പ്രാസം

142. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്

Answer: ബഹുവ്രീഹി

143. സംബന്ധികാ തത്പുരുഷന്‍ ഉദാഹരണമല്ലാത്തത്

Answer: ശരീരാധ്വാനം

144. കേരളത്തിലെ തേയില മ്യൂസിയം എവിടെയാണ്

Answer: മൂന്നാർ

145. .He has been working here___1990

Answer: since

146. 10വശങ്ങളുള്ള ബഹുഭുജം.അതിനു എത്ര കർണങ്ങൾ ഉണ്ട്?

Answer: 35

147. Who is known as Kerala Panini?

Answer: A.R Raja Raja Varma

148. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ?

Answer: ആലപ്പുഴ

149. *നാസിക്* ഏതു നദിയുടെ തീരത്ത്?

Answer: *ഗോദാവരി*

150. 'മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നറിയപ്പെടുന്നത് ആര്

Answer: റാൽഫ് ഫിച്ച്

151. കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ്?

Answer: പി.കുഞ്ഞിരാമൻ നായർ

152. "ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു" - ഇത് ആരുടെ വാക്കുകളാണ്

Answer: നെഹ്റു

153. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?

Answer: രണ്ടില

154. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?

Answer: ടോര്‍ണാഡോ

155. 8 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ഒരു ചതുരത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരിധി എത്ര ?

Answer: 22 meter

156. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?

Answer: പൊലി

157. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

Answer: പേട്ടയിൽ രാമൻപിള്ള ആശാൻ

158. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

Answer: 1938 മാർച്ച് 23

159. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

Answer: : ശ്രീ മൂലം തിരുനാൾ

160. सिंचाई में जल-प्रयोग की कुशल मितव्ययिता के अनुसार कौ-सी प्रणाली श्रेयस्कर है?

Answer: ड्रिप प्रणाली

Facebook Page Whatsapp Share Twitter Share Google Plus Share