PSC General Knowledge Questions 14

261. ലോക്സഭ സ്പീക്കർ

Answer: സുമിത്ര മഹാജൻ

262. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

263. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്

Answer: കൃഷ്ണപുരം കൊട്ടാരത്തിൽ

264. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

265. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോര്‍ജം താഴേക്ക് വരുന്നതിനനുസരിച്ച്

Answer: കുറഞ്ഞു വരുന്നു

266. 10 + 20 x 2 - 5 എത്ര?

Answer: 45

267. Smitha Pateel acted in one Malayalam film directed by Aravindan. Which was that film?

Answer: Chithambaram

268. The blue print of the database

Answer: Database structure

269. WWF ന്റെ ചിഹ്നം?

Answer: ഭീമന്‍ പാണ്ട

270. 8 പുരുഷന്മാർക്കോ 12 സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 25 ദിവസം വേണം. അതെ ജോലി തീർക്കാൻ 6 പുരുഷൻമാർക്കും 11 സ്ത്രീകൾക്കും കൂടി എത്ര ദിവസം വേണം ?

Answer: 15 days.

271. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

272. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

273. കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ പോലീസ് സ്റ്റേഷൻ?

Answer: കടവന്ത്ര , EKM

274. The period of oscillation of a pendulum depends on

Answer: length of the spring

275. Which city is called as 'City of Dreaming Spears'?

Answer: Oxford

276. भारत में किस राज्य में महिला मुख्यमंत्री कभी नहीं बनी ?*

Answer: महाराष्ट्र

277. The trade name of phorate is—

Answer: Phortox

278. In a coding system PEN is written as NZO and BARK as CTSL. How can we write PRANK in that coding system ?

Answer: NSTOL

279. If PE denotes monthly average value of potential evapo–transpiration and R stands for monthly average rainfall, the period having PE/4 greater than or equal to R, is designated as……

Answer: Humid

280. गेहूँ में प्रोटीन का प्रतिशत कितना होता है?

Answer: 12%

Facebook Page Whatsapp Share Twitter Share Google Plus Share