Kerala PSC Questions 16

301. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

Answer: ഡോ. ഭീംറാവു റാംജി അംബേദ്കർ

302. കേരളത്തിലെ ആദ്യത്തെ ബാങ്ക്

Answer: നെടുങ്ങാടി ബാങ്ക്

303. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

Answer: ജി. ശങ്കരകുറുപ്പ്

304. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം

Answer: മിക്സഡിമ

305. പശുവിന്റെ ആമാശയത്തിന് എത്ര അറകൾ

Answer: 4

306. Mr.Smith is not ____
a. home
b. in home
c. at home
d. for home

Answer: at home

307. The Diary farm of Europe is:

Answer: Germany

308. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

309. ഓര്ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?

Answer: ഇപ്സിയ മലബാറിക്ക

310. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: ആഗ്ര

311. Which is the thrust area of Prime minister's Rozgar Yojana?

Answer: Unemployed youth

312. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം

Answer: പിരപ്പൻകോട്

313. മുന്തിരി നഗരം എന്നറിയപ്പെടുന്നത് ?

Answer: നാസിക്

314. ഏറ്റവും വലിയ ഉൾക്കടൽ (gulf)

Answer: മെക്സിക്കോ

315. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

Answer: 1882

316. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

317. From where was GSAT-1 launched

Answer: Sriharikota

318. The first recipient of Gandhi Peace Prize was

Answer: Dr. Julius N. Nyerera

319. Autocorrelation in econometric analysis refers to—

Answer: The correlation between the values of different variables

320. Orange : Peel : : Nut : … ? …

Answer: Shell

Facebook Page Whatsapp Share Twitter Share Google Plus Share