Kerala PSC Questions in Malayalam 2

21. According to 39th article of constitution, the planning commission was only a_____body

Answer: Advisory

22. The Rourkela Steel Plant in Orissa was built up with the help

Answer: Germany

23. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്

Answer: ബാലപ്പുണി കുന്ന്

24. മുനമ്പം ബീച്ച് ഏത് ജില്ലയിൽ

Answer: എറണാകുളം

25. Don\'t go out ___ you\'ve finished your work.
a. as
b. while
c. until
d. None of the above

Answer: until

26. I _________ dinner before i watched TV.

Answer: had eaten

27. The feminine gender of 'nephew' is __________

Answer: niece

28. You ____________ ask permission.

Answer: had better

29. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?

Answer: ഫ്രസ്‌കോപെയിന്റിംഗ്‌

30. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

Answer: സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

31. ഓണത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി

Answer: മധുരൈ കാഞ്ചി

32. സ്നേഹമാണ് അഖില സാരമൂഴിയില്‍ - എന്ന് പാടിയ കവി ?

Answer: കുമാരനാശാന്‍

33. കേരളത്തില്‍ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Answer: മട്ടാഞ്ചേരി

34. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?

Answer: അണ്ണാൻ

35. .മറാത്താ കേസരി എന്നറിയപ്പെട്ടത് ആരാണ് ?

Answer: ബാല ഗംഗാധര തിലക്

36. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

Answer: വാഗ്ഭടാനന്ദൻ

37. The highest peak in Thiruvananthapuram district:

Answer: Agasthyamala

38. ഹാൻസൻസ് ഡിസീസ്?

Answer: കുഷ്ഠം

39. Largest man-like ape

Answer: Gorilla

40. CWhich one of the following do not relate to groundnut ?

Answer: Pink disease

Facebook Page Whatsapp Share Twitter Share Google Plus Share