PSC Questions and Answers 2017 13

241. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

Answer: ഹിമക്കരടി

242. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്

Answer: സഹായക്

243. 1984 ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിഖ് നേതാവ്

Answer: ഭിദ്രൻവാല

244. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

245. That was the _____ question in the paper
a. more difficult
b. difficulty
c. difficultest
d. most difficult

Answer: most difficult

246. താഴെ പറയുന്നവയില്‍ നപുംസക ലിംഗത്തിന് ഉദാഹരണം
a. വെള്ളം
b. മകന്‍
c. രാജ്ഞി
d. സൈനികന്‍

Answer: വെള്ളം

247. The headquarters of FAO

Answer: Rome

248. The Government of India has declared 29th August as sports day in honour of –––––––––

Answer: Major Dhyan Chand

249. The spirit behind Malayalee memorial was

Answer: G. P. Pillai

250. കറന്‍സി നോട്ടുകള്‍ ഇറക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമെന്ത്?

Answer: 1861ലെ പേപ്പര്‍ കറന്‍സി Act

251. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്?

Answer: വില്യം ഹാർവി

252. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?

Answer: പഞ്ചാബ്

253. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

Answer: ജി.ശങ്കരക്കുറുപ്പ്

254. റാബിസ്‌ വാക്‌സിൻ കണ്ട് പിടിച്ചത്?

Answer: ലൂയി പാസ്ചർ

255. സ്വച്ച് ഭാരത് മിഷന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ആരംഭിച്ച ക്യാംപെയിൻ?

Answer: സ്വച്ഛത ഹി സേവ

256. Which is called, Queen of Arabian Sea?

Answer: Cochin

257. Who defined "democracy as a government of the people, by the people and for the people

Answer: Abraham Lincoln

258. The cropping intensity of Groundnut + Arhar – Sugarcane is—

Answer: 150%

259. Pneumonia is a disease associated with—

Answer: Lungs

260. Contract farming consists of—

Answer: company taking on lease basis farmers’ land for cultivation

Facebook Page Whatsapp Share Twitter Share Google Plus Share