PSC Questions and Answers in Malayalam 19

361. _____ device accesses data sequentially?

Answer: Magnetic tape

362. പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാരഗ്ഗ നിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ്?

Answer: സാമൂഹ്യ തത്വം

363. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

364. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

365. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

366. Leonardo di Caprio is ___ actor.

Answer: an

367. A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?

Answer: 6

368. The sheath-like structure around the epicotyl in the germinating seed of grass

Answer: Coleorhiza

369. Who is the winner of PEN Award 2011?

Answer: Siddhartha Mukherji

370. മിഷനറീസ് ഒാഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചതാര് ?

Answer: മദര്‍ തെരേസ

371. രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24 ആ സംഖ്യകളുടെ ഗുണനഫലമെന്ത്?

Answer: 48

372. . The study about cancer is?

Answer: Ongology

373. . മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം?

Answer: പശ്ചിമോദയം

374. 'ജാതിനിർണയം' രചിച്ചത്?

Answer: ശ്രീനാരായണഗുരു

375. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

376. The first temple consecrated by Sree Narayana Guru in?

Answer: Aruvippuram (1888)

377. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

Answer: ബീഹാർ (61.8 )

378. प्रथम गाँधी शांति पुरस्कार किसे प्रदान किया गया था ?*

Answer: जूलियस न्यरेरे

379. Rihand Project is located at—

Answer: Mirzapur district

380. The causal organism of Ranikhet disease of fowls is……

Answer: None of these

Facebook Page Whatsapp Share Twitter Share Google Plus Share