Kerala PSC Maths Questions and Answers 4

61. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ?

Answer: 21% ലാഭം

62. വിട്ടുപോയ പദം കാണുക
1,6,12,19,27, _____

Answer: 36

63. വിട്ടുപോയ പദം കാണുക
R,K,F, _____ ,B

Answer: C

64. A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?

Answer: 6

65. 36% of a number is 117. What is the number

Answer: 325

66. 12 2 =144 ആയാല്‍ 1.44 ന്‍റെ വിലയെത്ര ?

Answer: 0.12

67. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16

Answer: +, .-.

68. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര

Answer: 80,100

69. സമചതുരക്കട്ട ( ക്യൂബ് ) യുടെ ഒരു വശത്തിന് 6.5 സെ.മീ ആയാല്‍ അതിന്‍റെ വ്യാപ്തം എത്ര ?

Answer: 376.225 ഘ.സെ.മീ

70. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം

Answer: 8

71. 524.6 --202.9 + 1.25 - 182 .45 കാണുക

Answer: 140.50

72. An amount is divided among P,O,R in the ratio 2:5:7 if P’s share is Rs 3,000 then the diference between the shares of Q and R is :

Answer: Rs 3,000

73. രു സ്ഥാപനത്തിലെ 1600 വിദ്യാർത്ഥികളിൽ 900 പേർ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.മെഡിക്കൽ എൻട്രൻസിനു തയ്യാറെടുക്കുന്നവർ 1000 ആണ്.ഇവരിൽ രണ്ടിനും തയ്യാറെടുക്കുന്നവർ 600.എങ്കിൽ രണ്ടിലും പെടാത്ത എത്ര വിദ്യാർത്ഥികൾ അവിടെയുണ്ട്?

Answer: 300

74. 500 നും 1000 നും ഇടയിൽ 9 ൻറെ എത്ര ഗുണിതങ്ങൾ ഉണ്ട്?

Answer: 56

75. (234)^62 *(339)^71ലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്

Answer: 4

76. y-2=0 എങ്കില്‍ y യുടെ വില.?

Answer: 2.

77. P യും Q യും തമ്മിലുള്ള ratio 6:7. Q ന് p യെക്കാൾ 4 വയസ് അധികം ഉണ്ട് . എങ്കിൽ 4 വർഷം കഴിഞ്ഞു p:Q തമ്മിലുള്ള ratio എത്ര ?

Answer: 7:8

78. കുറച്ചു പേർ ഒരു ജോലി 60 ദിവസം കൊണ്ട് തീർക്കും. 8 പേർ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ 10 ദിവസം മുൻപ് ജോലി തീരുമായിരുന്നു.എങ്കിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു ?

Answer: 40.

79. Value of 1+2+3+........+20 is:

Answer: 210

80. The simple interest on a certain amount at 4% p.a. for 4 years is Rs. 80 more than the interest on the same sum for 3 years at 5% p.a. The sum is—

Answer: Rs. 8000

Facebook Page Whatsapp Share Twitter Share Google Plus Share