Kerala PSC Maths Questions and Answers 5

81. lf 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it

Answer: 6 days

82. The sum of first five prime numbers is

Answer: 28

83. ക്ലോക്കിലെ സമയം 7.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്രയാണ്

Answer: 80°

84. The sum of ages of 5 children born at the intervals of 3 years each is 50 years. What is the age of the youngest child?

Answer: 4

85. 100 രൂപക്ക് 40 മാന്പഴം വാങ്ങിയാല്‍ 40 രൂപക്ക് എത്ര മാന്പഴം കിട്ടും?

Answer: 16

86. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര

Answer: 58

87. ഒരു വരിയില്‍ നിന്നും ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം ആ വരിയില്‍ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം ഇടതുനിന്നും പതിനേഴാമതാണ് മിനി നില്‍ക്കുന്നതെങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്

Answer: 25

88. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?

Answer: 80 ച.സെ.മീ

89. 6.02 ന്‍റെ പകുതി എത്ര ?

Answer: 3.01

90. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര 10 പേന വില്‍ക്കുന്പോള്‍ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കില്‍ ലാഭശതമാനം എത്ര ?

Answer: 25%

91. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?

Answer: 13

92. ഏറ്റവും വലുതേത് ? 5/7 ,4/5 ,2/3 ,1/2

Answer: 4/5

93. 15 2-- 12 2 എത്ര?

Answer: 9

94. There are 50 students in a class. In a class test 22 students get 25 marks each, 18 students get 30 marks each. Each of the remaining gets 16 marks. The average mark of the whole class is :

Answer: 25

95. ഗീത ഒരു ജോലിയുടെ 1/6 ഭാഗം 5 ദിവസം കൊണ്ട് ചെയ്യും. സുമ ആ ജോലിയുടെ 2/5 ഭാഗം 8 ദിവസം കൊണ്ട് ചെയ്യും. 2 പേരും കൂടി ഒരുമിച്ചു ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും ?

Answer: 12 days

96. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

97. ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?

Answer: 50 days

98. രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52%കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POL ചെയ്ത വോട്ട് എത്ര ?

Answer: 2518.

99. മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്‌.എങ്കില്‍ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്‌?

Answer: 25,

100. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—

Answer: 7

Facebook Page Whatsapp Share Twitter Share Google Plus Share