Kerala PSC Maths Questions and Answers 13

241. 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടിയാൽ ലാഭശതമാനം?

Answer: 50%

242. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?

Answer: 9000

243. 1950 രൂപക്ക് ഒരു മൊബൈൽ വിറ്റപ്പോൾ 25% നഷ്ട്ടം വന്നു. 30% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?

Answer: 3380

244. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?

Answer: 20

245. Which is next number in the series : 2, 11, 28, 53

Answer: 86

246. Ram started a business with a capital of Rs. 18,000. Four months later Lakshman joined with him with a capital of Rs. 24,000. At the end of the year total proflt earned was Rs. 5,100. Lakshman‘s shares in the profit is

Answer: 2,400

247. Price is increased by 10% and then reduced by 10%. After this the price

Answer: decreased by 1%

248. The ratio of length and breadth of a rectangle is 7:6. if perimeter is 52 then, what is the length of the rectangle?

Answer: 14

249. 0, 1, 1, 2, 3, 5, 8, ____ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്

Answer: 13

250. 20 - 8 3/5 -9 4/5 = ?

Answer: 1 3/5

251. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?

Answer: കിലോഗ്രം

252. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര

Answer: രൂ 6200

253. 1500 രൂപയുള്ള ഒരു സൈക്കിള്‍ 10ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാല്‍ വാങ്ങുന്ന ആള്‍ അതിനെത്ര രൂപ നല്‍കണം ?

Answer: രൂ 1150

254. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?

Answer: 10/3 %

255. The three-fifth of a number is 40 more than the 40 percent of the same number. The number is :

Answer: 80

256. ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?

Answer: 100minute

257. ഒരു ക്ലോക്കിൽ സമയം 4:30 ആവുമ്പോൾ മിനുട്ട് സൂചി കിഴക്കു ദിശയിലാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?

Answer: വടക്ക്-കിഴക്ക്

258. 8 പുരുഷന്മാർക്കോ 12 സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 25 ദിവസം വേണം. അതെ ജോലി തീർക്കാൻ 6 പുരുഷൻമാർക്കും 11 സ്ത്രീകൾക്കും കൂടി എത്ര ദിവസം വേണം ?

Answer: 15 days.

259. മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?

Answer: 12

260. Rs. 6500 were divided equally among a certain number of persons. Had there been 15 more persons each would have got Rs. 30 less. The original number of persons was—

Answer: 50

Facebook Page Whatsapp Share Twitter Share Google Plus Share