Kerala PSC Maths Questions and Answers 12

221. ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

222. 0.16 ൻറെ വർഗ്ഗം?

Answer: 0.0256

223. What is the next number in this series 4, 9, 25, 49, 121, 169

Answer: 289

224. Raju went North. Turn right. Then right again and then go to left. In which direction is he now?

Answer: East

225. A bag marked at Rs. 450 is sold at a discount of 20%. Then the discount is

Answer: 90

226. ഒരു ഫുട്ബോൾ ക്യാമ്പിൽ 100 പേർക്ക്, 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. എന്നാൽ 20 പേർ പുതുതായി ജോയിൻ ചെയ്താൽ ഇപ്പോഴത്തെ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

227. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.

Answer: 31

228. 1/12 - 1/30 = ?

Answer: 1/20

229. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ?

Answer: 12

230. മണിക്കൂറിൽ 10 km/hr വേഗതയിലും 15 km/hr വേഗതയിലും യാത്ര ചെയ്യുന്ന രണ്ട് സൈക്കിൾ യാത്രക്കാർ നിശ്ചിത ദൂരം പിന്നിട്ടത് 10 മിനുട്ട് വ്യത്യാസത്തിലാണ്. അവർ എത്ര ദൂരമാണ് യാത്ര ചെയ്തത്?

Answer: 5 km

231. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ മൂന്നിലൊന്ന് ഭാഗം താഴെകാണുന്നവയില്‍ ഏത് ?

Answer: 120

232. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?

Answer: 1346.4

233. രാജു രാവിലെ 6 മണിക്ക് കാറില്‍ യാത്ര ചെയ്ത് 100.കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര ?

Answer: 30 കി.മീ / മണിക്കൂര്‍

234. 50 3/4 - 20 1/2 +10 1/4 +3/2 എത്ര

Answer: 42

235. In trial average method, the average of 20 numbers is assumed to be 24. The sum of deviations of the numbers from 24 is found to be 15. What is the average?

Answer: 23.25

236. A man has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, the number of one rupee note is :

Answer: 30

237. The product of two numbers is 864 and their H.C.F is 12. Their I.C.M. is :

Answer: 72

238. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?

Answer: 20000

239. 10 മിനിറ്റ് കൊണ്ട് അനീഷ്‌ 50 വാക്കും വിജിത്ത് 40 വാക്കും ടൈപ്പ് ചെയ്യും. രണ്ടു പേർക്കും കൂടി 360 വാക്കുകൾ ടൈപ്പ് ചെയ്യാൻ എത്ര സമയം വേണം ?

Answer: 40 minute

240. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ്‌ കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ?

Answer: 48.

Facebook Page Whatsapp Share Twitter Share Google Plus Share