Kerala PSC Maths Questions and Answers 2

21. ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?

Answer: 6

22. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 11 1/9 % Profit

23. പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ

Answer: ഇന്ത്യ

24. ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്
0,6,24,60,120,210, ____

Answer: 336

25. ഒറ്റയാന്‍ ഏത്?
a. ത്രികോണം
b. ഗോളം
c. സമചതുരം
d. വൃത്തം

Answer: ഗോളം

26. 1994 ജനുവരി ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷം ക്രിസ്മസ് ഏത് ആഴ്ചയായിരിക്കും

Answer: ഞായര്‍

27. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്

Answer: 3

28. ഒരുജോലി 8 പേര്‍ 10 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്നുവെങ്കില്‍ 5 പേര്‍ എത്ര ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും

Answer: 16

29. വിട്ടുപോയ സംഖ്യ ഏത് 31,37,41......47

Answer: 43

30. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?

Answer: 4

31. രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24 ആ സംഖ്യകളുടെ ഗുണനഫലമെന്ത്?

Answer: 48

32. 3000 ത്തിന്‍റെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട് ?

Answer: 1500

33. 5.29 + 5.30 +3.20 + 3.60 = ?

Answer: 16.40

34. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?

Answer: 50.5

35. 13 ,35 ,57 ,79 അടുത്തതേത് ?

Answer: 101

36. ശ്രേണിയിലെ തെറ്റായ സംഖ്യ ഏത് ? 7, 11, 14, 18, 21, 24, 28

Answer: 24

37. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?

Answer: 2 കി മി

38. രണ്ടു തീവണ്ടികൾ ഒരേ സമയത്ത് കൊൽക്കത്ത , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു യഥാക്രമം 80 Km/hr, 95 km/hr വേഗതകളിൽ യാത്ര തുടങ്ങുന്നു. ഇവ ഒരേ സ്ഥലത്ത് എത്തിയപ്പോൾ രണ്ടാമത്തെ തീവണ്ടി 180 km കൂടുതൽ സഞ്ചരിച്ചതായി കണ്ടു എങ്കിൽ കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള അകലം എത്ര ?

Answer: 2100 Km

39. ഓമന ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ഇന്ദിര ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. സജിത കൂടി ചേർന്നപ്പോൾ അവർ ആ ജോലി 3 ദിവസങ്ങൾ കൊണ്ട് തീർത്തു. ആകെ കൂലി 600 രൂപ കിട്ടി. ജോലിക്ക് അനുസരിച്ച് ആണ് കൂലി കൊടുക്കുന്നത് എങ്കിൽ സജിതക്ക് എത്ര രൂപ കൂലിയായി ലഭിച്ചു ?

Answer: 330.

40. Two dice are thrown simultaneously. The probability of getting a total of at least 10 is—

Answer: 1/12

Facebook Page Whatsapp Share Twitter Share Google Plus Share