Kerala PSC Maths Questions and Answers 7

121. If 3/4th of 1/3rd of 4/5th of the number is 90. What is the number

Answer: 450

122. Two trains are 2 km apart and their lengths are 200 m and 300 m. They are approaching towards each other with a speed of 20 m/s and 30 m/s respectivety. after how much time they cross each other

Answer: 50s

123. 40 രൂപയ്ക്ക് വാങ്ങിയ ഓറഞ്ച് 50 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്

Answer: 25%

124. ഒരാൾ രണ്ടു വാച്ചുകൾ 308 രൂപ നിരക്കിൽ വിറ്റു അയാൾക്കു 12% ലാഭം കിട്ടി രണ്ടാമത്തേതിൽ 12% നഷ്ടം വന്നു എങ്കിൽ മൊത്തം കച്ചവടത്തിൽ ലാഭം / നഷ്ടം എത്രയാണ്

Answer: 9 രൂപ നഷ്ടം

125. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

126. If we deposit an amount, at simple interest, the amount doubles in 8 years. Then it will become three times in ___ years.

Answer: 16

127. A yacht covers a distance of 14km in 4 hours along with the flow. What is the speed of the yacht, if the speed of the water is 2 km per hour?

Answer: 1.5 km/hr

128. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്.

Answer: വടക്ക്-കിഴക്ക്

129. 48 * 7 ന് തുല്യമായത് താഴെകാണുന്നതില്‍ ഏത് ?

Answer: 6 6/7

130. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇവരുടെ വയസ്സുകളുടെ തുക 35 ആകും ?

Answer: 7

131. A bank compounds interest half yearly. Raju deposits Rs.25,000 in the bank at a rate of 8%. The total interest at the end of one year is?

Answer: 2,040 rupees

132. താഴെ തന്നിരിക്കുന്നവയിൽ വലിയ ഭിന്നം?

Answer: 17/18

133. പുരുഷൻമാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കും. അതെ ജോലി 2 പുരുഷൻമാരും 4 ആൺകുട്ടികളും അതെ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

Answer: 12 Days

134. 1 മീറ്റർ നീളവും 1 മീറ്റർ വീതിയും ഉള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പേപ്പറിന് എത്ര രൂപ വേണ്ടി വരും ?

Answer: 40

135. 40% പഞ്ചസാരയുള്ള 3 ലിറ്റർ പഞ്ചസാര ലായനിയിൽ 3 ലിറ്റർ വെള്ളം ചേർത്തു. പുതിയ ലായനിയിൽ പഞ്ചസാര എത്ര ശതമാനം ?

Answer: 20%.

136. അർജുൻ ഒരു ജോലി 35 ദിവസം കൊണ്ട് ചെയ്യുമ്പോൾ ബിജു അതെ ജോലി 45 ദിവസം കൊണ്ട് ചെയ്യും. രണ്ടു പേർക്കും കൂലിയായി 3200 രൂപ കിട്ടിയെങ്കിൽ ബിജുവിന് എത്ര കിട്ടും ?

Answer: 1400

137. മൂന്ന് വാഹനങ്ങളുടെ വേഗതയുടെ ratio 3:4:5., ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവർ എടുക്കുന്ന സമയത്തിന്റെ ratio ?

Answer: 20:15:12

138. A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?

Answer: 6.

139. 2+16÷2×4-5 എത്ര?

Answer: 29

140. Walking at 4 km an hour, a peon reaches his office 5 minutes late. If he walks at 5 km an hour, he will be 4 minutes too early. The distance of his office from the residence is—

Answer: 3 km

Facebook Page Whatsapp Share Twitter Share Google Plus Share