Kerala PSC Maths Questions and Answers 9

161. 20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 20% നഷ്ട്ടം

162. 12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം?

Answer: 15 3/4

163. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 36 ശിഷ്ടം 8 കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്?

Answer: 260

164. Raju has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, what is the number of one rupee note?

Answer: 30

165. Ram bought a Bag at 20% discount on its original price. He sold it with 40% increase on the price he bought it. The new price is by what percent more than the original price

Answer: 12

166. A train takes 4 seconds to cross a platform. What is the length of the platform, if the speed of the train is 30 Meter/Second?
a. 100
b. 120
c. 140
d. None of the above

Answer: None of the above

167. താഴെ കൊടുത്ത സംഖ്യാ ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്? ____, 7, 13, 19, 25

Answer: 1

168. In an examination of mathematics Rajesh obtained more marks than the total marks obtained by Rahim and Sabu. The total marks obtained by Rahim and Saji was more than the Rajesh’s. Rajesh obtained more marks than Saji, Reenu obtained more marks than Rajesh. Who amongst them obtained the

Answer: Reenu

169. കൂട്ടത്തില്‍പ്പെടാത്തത് ഏത് ?

Answer: 5/8

170. 2+2X2-2- ന്‍റെ വിലയെത്ര ?

Answer: 5

171. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?

Answer: മട്ടകോണ്‍

172. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്

Answer: 1

173. ആദ്യത്തെ 10 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

174. If the number 3 5 7 x 4 is divisible by 6, then value of x is :

Answer: 0

175. 3 പേരുടെ ശമ്പളങ്ങളുടെ അംശബന്ധം 2:3:5 എന്ന രീതിയിലാണ്.3 പേർക്കും യഥാക്രമം 15%,10%,20%ശമ്പള വർദ്ധന ഉണ്ടാകുന്നുവെങ്കിൽ ഇപ്പോഴത്തെ ശമ്പളത്തിൻറെ അംശബന്ധം എന്താണ്?

Answer: 23:33:60

176. 12.5% of x is 20, what is x ?

Answer: 160

177. The angle of elevation of the top of a hill at the foot of a tower is 60° and the angle of elevation of the top of the tower from the foot of the hill is 30°. If the tower is 50 m high, the height of the hill is—

Answer: 150 m

178. The number of spherical bullets that can be made out of a solid cube of lead whose edge measures 44 cm, if the diameter of each bullet be 4 cm, is—

Answer: 2541

179. The average weight of 10 men is decreased by 3 kg when one of them whose weight is 80 kg is replaced by a new person. The weight of the new person is—

Answer: 50 kg

180. The value of k so that the points A(k, 1), B(2, 1) and C(5,–1) are collinear is—

Answer: 2

Facebook Page Whatsapp Share Twitter Share Google Plus Share