Kerala PSC Maths Questions and Answers 6

101. ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

Answer: 168 കിലോമീറ്റർ

102. A company exports 18% more products than previous year. If production in the current year is 17700 then, what was the production previuos year?

Answer: 15000

103. The length of a rectangular floor is 2 meters more than its width and its perimeter is 20 meters, then its area is

Answer: 24 sq.meters

104. രണ്ടു സംഖ്യകളുടെ തുക 91 ഉം, വ്യത്യാസം 13 ഉം, ആയാൽ അവയിലെ ചെറിയ സംഖ്യയേതാണ്

Answer: 39

105. Complete the series. 15,20,18,23, ____ ,26

Answer: 21

106. If 20 % of 40 % of a number is 6, then what is the number

Answer: 75

107. കാവ്യയും ദിവ്യയും രമ്യയും സഹോദരിമാര്‍ ആകുന്നു. കാവ്യയുടെ മകന്‍ രാഹുലും, ദിവ്യയുടെ മകള്‍ രേഷ്മയും രമ്യയുടെ മകള്‍ രേവതിയും ആണ്. രേഷ്മയുടെ മകളാണ് ജീവ എങ്കില്‍ കാവ്യയും ജീവയും തമ്മിലുള്ള ബന്ധം എന്ത്?
a. അമ്മൂമ്മ
b. മകള്‍
c. അമ്മ
d. സഹോദരി

Answer: അമ്മൂമ്മ

108. ഒരു വൃത്തത്തിന്റെ ആരം 100% വര്‍ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണത്തിലുള്ള വര്‍ധനവ് എത്ര ശതമാനമായിരിക്കും?

Answer: 300

109. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

Answer: 2520

110. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്

Answer: 3

111. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാല്‍ NINE എന്ന വാഎങ്ങിക്ക് നെ എഴുതാം ?

Answer: 5453

112. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്‍റെ വിസ്തീര്‍ണമെത്ര

Answer: 15 ച.സെ മീ

113. ഒരു ഗ്രൂപ്പിൽ 300 പേരുണ്ട്.ഇവരിലെ 180 പേർ ചായ കുടിക്കും.120 പേർ കാപ്പി കുടിക്കും.60 പേർ ഇത് രണ്ടും കുടിക്കും. എങ്കിൽ രണ്ടും കുടിക്കാത്തവരുടെ എണ്ണം കാണുക ?

Answer: 60

114. 824/68 ന്‍റെ ഏറ്റവും ചെറിയ രൂപം ഏത് ?

Answer: 412/34

115. ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?

Answer: 25

116. 12 മീറ്റർ നീളവും8 മീറ്റർ വീതിയുമുള്ള ഒരു റൂമിൻറെ തറയിൽ 50 cm നീളവും 30cm വീതിയുമുള്ള ടൈൽ ഒട്ടിക്കണം.എത്ര ടൈൽ വേണം?

Answer: 640

117. ഒരു ടയറിന്റെ ആരം 14 cm. ആ ടയർ 88 മീറ്റർ സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും ?

Answer: 100

118. മണിക്കൂറിൽ 20 കിലോമീറ്റര് വേഗതയുള്ള ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം മുറിച്ചു കടക്കാൻ ആ തീവണ്ടി എത്ര മിനിറ്റ് എടുക്കും?

Answer: 3 minute

119. ഒരു പെട്ടിയിൽ 70% കറുത്ത പന്ത്കളും ബാക്കി വെളുത്ത പന്ത്കളും ഉണ്ട്. കറുത്ത പന്ത്കൾ വെളുത്ത പന്ത്കളെക്കാൾ 20 എണ്ണം കൂടുതൽ ആണ് എങ്കിൽ ആകെ പന്ത്കൾ എത്ര ?

Answer: 50.

120. If 5x–2·32x–3 = 135, then the value of x is—

Answer: 3

Facebook Page Whatsapp Share Twitter Share Google Plus Share