Kerala PSC Maths Questions and Answers 8

141. The sum of two numbers is 25 and their difference is 13. Then their product is

Answer: 114

142. The ratio of cost price and selling price of a product is 20:21. What is the profit %

Answer: 5

143. Complete the series. 3,9,18,___, 45,63

Answer: 30

144. Ram bought a Fridge at a discount of 40% . What is his percentage of profit, if he sells the fridge 5% more than the listed price?

Answer: 75

145. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

146. 12 ആളുകള്‍ 10 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 15 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും

Answer: 8

147. Find the missing number in the series; 357, 180, 91, 46, –––, 11

Answer: 23

148. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍

Answer: 9

149. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 10 ശതമാനം കുറച്ചാല്‍ വിസ്തീര്‍ണം എത്ര ശതമാനം കുറയും ?

Answer: 19 ശതമാനം

150. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെന്‍റിമീറ്ററും അതിന്‍റെ എതിര്‍മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്‍റിമീറ്ററും ആയാല്‍ പരപ്പളവ് എത്ര ?

Answer: 750 ച.സെ.മീ

151. 10 + 20 x 2 - 5 എത്ര?

Answer: 45

152. 0.00003 * 0.11 =

Answer: 0.0003

153. In the following option, the number which is not a perfect square is :

Answer: 436217

154. 35%of 160-45% of 120+65%of 80=?

Answer: 54

155. 15,25,27 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ9,19,21 എന്നിവ ശിഷ്ടമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ?

Answer: 669

156. ഒരു ജോലി 20 പേർ 30 ദിവസം കൊണ്ട് പൂർത്തിയാക്കണം.ജോലി തുടങ്ങിയപ്പോൾ 35 ദിവസം കൊണ്ട് പൂർത്തിയാക്കിയാൽ മതി എന്നറിഞ്ഞു.എങ്കിൽ 5 പേരെ എത്ര ദിവസം കൊണ്ട് ഒഴിവാക്കാം?

Answer: 15

157. ജനുവരി 1 ഞായറാഴ്ച ആണെങ്കിൽ ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ടാകും ?

Answer: 4

158. The place value of 5 in 654789:

Answer: 50000

159. 2 men and 6 boys can do in 4 days a piece of work which would be done again in 4 days by 4 men and 3 boys. One man will do it in—

Answer: 24 days

160. The ratio between the radius of the base and the height of a cylinder is 2 : 3. If its volume is 1617 cm3, the total surface area of the cylinder is—

Answer: 770 cm2

Facebook Page Whatsapp Share Twitter Share Google Plus Share