Kerala PSC Maths Questions and Answers 10

181. A and B can do a work in 10 days. B and C can do it in 12 days. C and A can do it in 15 days. If A, B, and C work together, then the work will complete

Answer: 8

182. (1000)9 ÷ 10^24

Answer: 1000

183. How much interest, Rs. 10,000 earn in 9 months at an annual rate of 6%

Answer: 450

184. Which of the followlng is equal to 115x15?

Answer: 110x15+5x15

185. 20% of 80 = X% of 10. then the value of x is

Answer: 160

186. ഒരു വരിയിൽ ആകെ 20 പേർ ഉണ്ട്. ജോണ്‍ വരിയിൽ മുന്നിൽ നിന്ന് ആറാമനാണ്. എങ്കിൽ ജോണ്‍ വരിയിൽ പിന്നിൽ നിന്ന് എത്രാമത്

Answer: 15

187. 2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്

Answer: 840

188. Complete the series. 45,33,23,15,9,____

Answer: 5

189. ഒരു പരീക്ഷയില്‍ കുട്ടികളില്‍ 70 0/0ഇംഗ്ലീഷിലും 65 0/0 കണക്കിലും ജയിച്ചപ്പോള്‍ 27 0/0 ഈ രണ്ടു വിഷയങ്ങള്‍ക്കും തോറ്റു. എങ്കില്‍ വിജയശതമാനം എത്ര

Answer: 62 0/0

190. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

191. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?

Answer: 33

192. 5/4 x 22+ 7/4 x 22 = ?

Answer: 66

193. - 8 - ( - 6 + 3) - നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്

Answer: -17

194. ഗണിതവാചകത്തില്‍ സംഖ്യകള്‍ തന്നിരിക്കുന്നു ഉചിതമായ ചിഹ്നങ്ങള്‍ കണ്ടെത്തുക ? 9.....8...4=68

Answer: + ,X

195. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?

Answer: 5 km

196. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?

Answer: സീന

197. 1032 -972 =

Answer: 1200

198. ശാലിനിയുടെ വയസ് രാജേഷിൻറെ 3 ഇരട്ടിയാണ്.12 കൊല്ലം കഴിഞ്ഞാൽ ശാലിനിയുടെ വയസ് രാജേഷിൻറെ വയസിൻറെ ഇരട്ടി ആയിരിക്കും.രാജേഷിൻറെ വയസെത്ര?

Answer: 12

199. 8 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ഒരു ചതുരത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരിധി എത്ര ?

Answer: 22 meter

200. Value of 1 + 2 + 3 +..............+ 20 is :

Answer: 210

Facebook Page Whatsapp Share Twitter Share Google Plus Share