Kerala PSC Maths Questions and Answers 11

201. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം?

Answer: 40

202. 540 രൂപക്ക് ഒരു സാധനം വിറ്റാലുള്ള ലാഭവും 480 രൂപയ്ക്കു വിറ്റാലുള്ള നഷ്ടവും തുല്യമാണ്. എങ്കിൽ വാങ്ങിയ വില?

Answer: 510

203. if one-third of one-fourth of a number is 15, then three-tenth of that number is

Answer: 54

204. Ram purchases T.V. for Rs. 6,000 and sells it at 15 % loss.Then the selling price on T.V. is

Answer: 5.100

205. മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി

Answer: 15

206. Father is aged three times more than his son Ram . After 8 years, he would be two and a half times of Ram's age. After further 8 years, how many times would he be of Ram's age?
a. 2
b. 2.5
c. 2.70
d. 4

Answer: 2

207. 1 ന്‍റെ 100 0/0 + 100 ന്‍റെ 2 0/0 എത്ര ?

Answer: 3

208. 16.16 + 0.8 =?

Answer: 20.2

209. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ്ഗ സംഖ്യയല്ലാത്തത് ഏത് ?

Answer: 91

210. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത് ? 3 ,6 ,11 ,18, ------38, 51

Answer: 27

211. At 8 o’ clock in the morning Mr.Ram was at a distance of 105 km from the railway station. To get his train was to reach the station at least at 9.45 a.m. The minimum speed required for him to travel in order to get the train is :

Answer: 60 km/hour

212. How long does a train 110 metres long running at a speed of 36 km/hour take to cross a bridge of 132 metres in length?

Answer: 24.2 seconds

213. 40 കുട്ടികളുള്ള ഒരു സംഘത്തിലെ ശരാശരി വയസ് 14.16 വയസുകാരൻ പോയി മറ്റൊരാൾ വന്നപ്പോൾ ശരാശരി 1/4 വയസ് കുറഞ്ഞു.പുതുതായി വന്ന ആളുടെ വയസ് എത്ര?

Answer: 6

214. 2009 april 7 ഏത് ദിവസമാണ്?

Answer: tuesday

215. A യും B യുംദമ്പതിമാരാണ്.X ഉംYഉം സഹോദരന്മാരാണ്.കൂടാതെ X ,A യുടെ സഹോദരനാണ്.എന്നാൽ Y ,B യുടെ ആരായിരിക്കും

Answer: അളിയൻ

216. A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ?

Answer: 12.

217. ഒരു കാറിന്റെ ചക്രത്തിനു 50 cm വ്യാസo ഉണ്ട്. ഈ വാഹനം 72 km/hr വേഗതയിൽ ആണ് സഞ്ചരിക്കുന്നത്‌ എങ്കിൽ 1 സെക്കന്റ്‌ സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണമായി കറങ്ങും ?

Answer: 12.

218. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

219. The median of the following data is— 25, 34, 31, 23, 22, 26, 35, 26, 20, 32

Answer: 26

220. The common difference of the A.P. a, a + d, a + 2d,… for which the 20th term is 10 more than the 18th term, is—

Answer: 5

Facebook Page Whatsapp Share Twitter Share Google Plus Share