Kerala PSC Maths Questions and Answers 3

41. കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 25% ലാഭം

42. .32 ൻറെ ഭിന്നസംഖ്യ രൂപം?

Answer: 32/100

43. What least numbers must be added to 1056, so that the sum is completely divisible by 23

Answer: 2

44. Two numbers are in the ratio 2 : 3. lf eight is added to both the number ratio becomes 3 : 4. Then the numbers are

Answer: 16,24

45. if 11 pencil are bought for Rs.10 and are sold at the rate at 10 pencils for Rs 11, then the profit percentage

Answer: 11%

46. If ₹.19488 is distributed to 3 partners X,Y and Z in the ratio 5:2:7 respectively. What is the total of Y and Z amount?

Answer: 12528

47. ഒരു കോഴിക്കും ഒരു കോഴിമുട്ടക്കും കൂടി ആകെ 105 രൂപ വിലയാണ് ' കോഴിക്ക് കോഴിമുട്ടക്കോൾ 100 രൂപ കൂടുതലുണ്ടെങ്കിൽ 1 കോഴിമുട്ടയുടെ വില എന്ത്?

Answer: 2.5

48. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്

Answer: 13 സെ.മീ

49. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ?

Answer: 10000

50. ഒരാള്‍ 100 മീറ്റര്‍ 10സെക്കന്‍റ് കൊണ്ട് ഒാടിതീര്‍ത്താല്‍, വേഗത മണിക്കൂറില്‍ എത്ര കിലോമീറ്ററാണ് ?

Answer: 36 കി.മീ/ മണിക്കൂര്‍

51. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?

Answer: 42

52. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?

Answer: 784 സെ.മീ

53. An amount becomes Rs.11,300 in 2 years and Rs.12,600 in 4 years. The rate, if calculated at simple interest is :

Answer: 6.5%

54. 4, 9, 25, 49, 121, 169, ................

Answer: 289

55. തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 84.സംഖ്യകൾ ഏതൊക്കെ?

Answer: 20,22

56. 10വശങ്ങളുള്ള ബഹുഭുജം.അതിനു എത്ര കർണങ്ങൾ ഉണ്ട്?

Answer: 35

57. . Around how many countries adopted GST?

Answer: 160

58. 12, 15, 18 സെക്കന്റ്‌ ഇടവേളകളിൽ ബെല്ലടിക്കുന്ന 3 ക്ലോക്ക്ക ൾ 8. 35 ന് ബെല്ലടിച്ചാൽ, പിന്നീടു അവ ഒരുമിച്ചു ബെല്ലടിക്കുന്നത് എപ്പോൾ ?

Answer: 8.38

59. രാമൻ 10 രൂപക്ക് 11 പേനകൾ വാങ്ങി 11 രൂപക്ക് 10 പേനകൾ എന്ന രീതിയിൽ വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ?

Answer: 21%

60. A steel wire when bent in the form of a square encloses an area of 121 sq. cm. If the same wire is bent into the form of a circle, the area of the circle is—

Answer: 154 sq. cm

Facebook Page Whatsapp Share Twitter Share Google Plus Share