Kerala PSC World Questions and Answers 3

41. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന

42. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ

Answer: പാറ്റി ഹിൽ & വിൽഫ്രഡ്

43. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

44. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്

Answer: റൗൾ കാസ്ട്രോ

45. what is the theme of 2016 Rio Olympics

Answer: world peace and Environment

46. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

47. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

48. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി

Answer: ഒലിവർ ക്രോംവെൽ

49. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

50. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

51. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം

Answer: ബഹറൈന്‍

52. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌

Answer: അറ്റ്ലാന്റിക്‌

53. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം

Answer: ചെമ്പരത്തി

54. പൂർണ്ണമായും ഇരുമ്പു കൊണ്ട് നിർമ്മിച്ച ആദ്യത്തെ കപ്പൽ

Answer: വള്‍ക്കന്‍

55. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍

Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക്

56. Military Operation "We Are Coming, Nineveh" is against militias in which country?

Answer: Iraq

57. International Tribunal for the Law of the Seas is headquartered in_____

Answer: Germany

58. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്

Answer: താൻസാനിയ

59. The leader of Yachana Yathra

Answer: V.T. Bhattathirippadu

60. The first Asian Country to host the world cup football?

Answer: Japan and South Korea

Facebook Page Whatsapp Share Twitter Share Google Plus Share