Kerala PSC World Questions and Answers 6

101. Who is the first Indian to win Pulitzer prize?

Answer: Jhumpa lahiri

102. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

103. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ

104. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം

Answer: സ്പോട്ട് ലൈറ്റ്

105. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: അലെജാൻ ഡ്രോ ഇനാരിറ്റു

106. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ലിയനാർഡോ ഡി കാപ്രിയോ

107. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

108. World Human Right Day

Answer: December 10

109. ചീറ്റയുടെ സ്വദേശം

Answer: ആഫ്രിക്ക

110. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം

Answer: ഇന്ത്യ

111. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

112. When was the Russian revolution Started

Answer: 1917

113. What is the name of the Parlliment of NEPAL

Answer: National panchayath

114. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം

Answer: അമേരിക്ക

115. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം

Answer: സിറ്റ്‌സര്‍ലണ്ട്‌

116. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം

Answer: മൗണ്ട് എറിബസ്

117. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

118. How many countries are users of GSAT-9, the communications and meteorology satellite

Answer: 6

119. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

Answer: ജര്മ്മനി

120. Jeeval Sahithya Prasthanam was the early name of

Answer: Purogamana Sahithya Prasthanam

Facebook Page Whatsapp Share Twitter Share Google Plus Share